സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ പ്രഭാഷണം

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ കമ്മറ്റിയുടേയും CMS കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ പ്രഭാഷണം 2018 മാർച്ച് 23, വെള്ളിയാഴ്ച CMS കോളേജിൽ വച്ച് സംഘടിപ്പിച്ചു.ഡോ. ഇന്ദുലേഖ (ഡയറക്ടർ, ഭൗതികശാസ്ത്ര വിഭാഗം, M G യൂണിവേഴ്സിറ്റി, കോട്ടയം) അനുസ്മരണ പ്രഭാഷണം നടത്തി. P പ്രകാശൻ (കൺവീനർ, വിദ്യാഭ്യാസം വിഷയസമിതി, കേരള ശാസ്തസാഹിത്യ പരിഷത്ത് ) അധ്യക്ഷനായ യോഗത്തിൽ ഡോ.രാജഗോപാൽ (ഭൗതികശാസ്ത്ര വിഭാഗം, CMS കോളേജ്) സ്വാഗതവും, വിജു K N(ജി.കമ്മറ്റിയംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് ) നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *