Editor

“ആരാണ് ഇന്ത്യക്കാര്‍” ശാസ്ത്രകലാജാഥകള്‍ക്ക് തുടക്കമായി

"തനിമകളുടെ വേരു തിരഞ്ഞാല്‍ അഭയാര്‍ത്ഥികൾനാമെല്ലാരും… അതിനാല്‍ ഇവിടെത്തന്നെ പൊറുക്കും,  ഇവിടെ മരിക്കും നാം..” മലപ്പുറം കലാജാഥ ഉദ്‌ഘാടനം പുറമണ്ണൂരിൽ സിനിമാ സംവിധായകന്‍ സക്കറിയ നിർവഹിക്കുന്നു. കോഴിക്കോട്: പിറന്ന...

തിരുവനന്തപുരം ജില്ലയിൽ പരിസ്ഥിതി ജനസഭകൾ പൂർത്തിയായി

തിരുവനന്തപുരം മേഖല തിരുവനന്തപുരം: ജില്ലയിലെ പതിമൂന്ന് മേഖലകളിലും ജനസഭകൾ പൂർത്തിയായി. പാരിസ്ഥിതിക നൈതികതയില്ലാത്ത വികസന സമീപനവും വികസന പ്രയോഗവും ഇനി തുടരാനാവില്ലെന്നും നവകേരള നിർമ്മിതി പരിസ്ഥിതി സുസ്ഥിരതയുടെ...

പുളിയത്തിങ്ങൽ ബാലകൃഷ്ണൻ

കോഴിക്കോട്: ശാസ്ത്രകലാജാഥയിൽ ദീർഘകാലം അംഗമായിരുന്ന നടുവണ്ണൂരിലെ പുളിയത്തിങ്ങൽ ബാലകൃഷ്ണൻ (62) അന്തരിച്ചു. നാടക - കലാസമിതി പ്രവർത്തകൻ, സി.പി.എം. ബ്രാഞ്ച് അംഗം, നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ...

സൂര്യഗ്രഹണത്തെ വരവേൽക്കാൻ ശാസ്ത്ര ക്ലാസുകൾ

കോഴിക്കോട് ജില്ലാ സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രൊഫ. കെ പാപ്പുട്ടി സംസാരിക്കുന്നു. കോഴിക്കോട്: വലയസൂര്യഗ്രഹണത്തിന് മുന്നോടിയായി ജില്ലയിൽ വ്യാപകമായി ശാസ്ത്ര ക്ലാസുകൾ നടത്തും. റീജിയണൽ സയൻസ്...

ലൂക്ക സയൻസ് ക്വിസ് സമാപിച്ചു

എറണാകുളം: ആവർത്തനപ്പട്ടികയുടെ 150 വാർഷികത്തിന്റെ ഭാഗമായി ലൂക്ക സയൻസ് പോർട്ടല്‍ മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിച്ച സയൻസ് ക്വിസിന്റെ ഫൈനൽ മത്സരം എറണാകുളം മഹാരാജാസ് കോളേജിൽ നടന്നു. ഡോ....

അരുവിക്കര ജലസംഭരണി സംരക്ഷണം- ഭീമഹർജി കൈമാറി

അരുവിക്കര ജലസംഭരണി സംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ മിനിയ്ക്ക് ഭീമഹർജി കൈമാറുന്നു. തിരുവനന്തപുരം: കളത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള പ്രാദേശിക ഇടപെടൽ പ്രവർത്തങ്ങളുടെ ഭാഗമായി ജൂലൈ...

Biotech-KISAN പദ്ധതി നിർവ്വഹണത്തിന് തുടക്കമായി

ബയോടെക്- കിസാൻ പദ്ധതിയുടെ ഉദ്ഘാടനം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ നിർവഹിക്കുന്നു. പാലക്കാട്: ബയോടെക്-കിസാൻ പദ്ധതിയ്ക്ക് പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നടുപ്പതി-മുട്ടിച്ചിറ നീർത്തടത്തിൽ തുടക്കം കുറിച്ചു. കാർഷിക മാലിന്യങ്ങൾ...

തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയ്ക്ക് തുടക്കമായി

മലപ്പുറം: തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയുടെ തുടക്കമെന്ന നിലയിൽ പുഴനടത്തവും തുടർന്ന് ആലോചനയോഗവും നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഐ...