Editor

അംഗത്വപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍…

അംഗത്വപ്രര്‍ത്തനം ഒരു സംഘടനാപ്രവര്‍ത്തനം ഒരു സംഘടനയുടെ ഏറ്റവും അടിസ്ഥാനമായ പ്രവർത്തനമാണ് അംഗത്വ പ്രവർത്തനം. അത് ശാസ്ത്രീയവും ചിട്ടയുമായി നടക്കുമ്പോഴാണ് മികച്ച സംഘടനാ പ്രവർത്തകരുണ്ടാകുന്നതും കാലിക പ്രസക്തിയുള്ള പ്രവർത്തന...

പരിഷത്ത് പേരാമ്പ്ര മേഖലാ പ്രവർത്തകയോഗം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ പ്രവർത്തകയോഗം പേരാമ്പ്ര തണൽ ഓഡിറേറാറിയത്തിൽ നടന്നു. പേരാമ്പ്ര സി കെ ജി ഗവ: കോളജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ...

പരിഷദ് മുക്കം മേഖലാ പ്രവർത്തകസംഗമം സമാപിച്ചു

മുക്കം: യൂണിറ്റുകളെ സർഗ്ഗാത്മകവും ചലനാത്മകവുമാക്കാനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കംമേഖലാ പ്രവർത്തക സംഗമം പൂർത്തിയായി. മുക്കം സി ടിവി ഓഡിറ്റോറിയത്തിൽ ജില്ലാ ജോയിൻ്റ്...

തിരുവനന്തപുരം ഭവൻ പുനരുദ്ധാരണം പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി

തിരുവനന്തപുരം: പരിഷദ് ഭവന്റെ പുനരുദ്ധാരണത്തെക്കുറിച്ച് ചർച്ച സജീവമാക്കി തിരുവനന്തപുരം ജില്ലാകമ്മിറ്റി. നിലവിലുള്ള കെട്ടിടത്തിന്റെ അസൗകര്യവും ശോചനീയാവസ്ഥയും പരിഹരിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തനങ്ങൾ ആലോചിക്കുന്നത്. പ്രാഥമിക...

നിസാമുദ്ദീൻ ഐഎസ്സിനെ ആദരിച്ചു

തിരുവനന്തപുരം: ദീർഘകാലം സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ ഡയറക്ടറും നിലവിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറുമായ നിസാമുദ്ദീന് ഐഎഎസ് പദവി ലഭിച്ചതിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം...

ക്ലസ്റ്റര്‍ യോഗങ്ങള്‍ പൂര്‍ത്തിയായി…. ഇനി പ്രവര്‍ത്തനങ്ങളിലേക്ക്…

തിരുവനന്തപുരം: വജ്രജൂബിലി സമ്മേളന റിപ്പോര്‍ട്ടിങ്ങിനും ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ക്ലസ്റ്റര്‍ യോഗങ്ങള്‍ പൂര്‍ത്തിയായി. ആറ്റിങ്ങല്‍, നെടുമങ്ങാട്, നേമം എന്നീ മേഖലകളുടെ ആതിഥേയത്തില്‍ നടന്ന വന്‍മേഖലാ യോഗങ്ങളില്‍...

മണിപ്പൂര്‍ കലാപം – പ്രാവച്ചമ്പലത്ത് സായാഹ്നധര്‍ണ

പ്രാദേശിക ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം: മണിപ്പൂരിലെ പ്രാദേശിക ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

സമത ഉൽപന്നങ്ങൾ ഇനി മുതൽ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റ് ശൃംഖലയിലും

സമത ഉൽപന്നങ്ങൾ ഇനി മുതൽ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റ് ശൃംഖലയിലും . കേരളത്തിലെ ഇരുന്നൂറോളം ഔട്ട്ലെറ്റുകളിൽ ഏതാനും മാസങ്ങൾക്കുള്ളിൽ സമത ഉൽപന്നങ്ങളും വിലക്കുറവിൽ ലഭിക്കും

കെ ബി ജയൻ അനുസ്മരണം

2023 ജൂണ്‍ 23 കോട്ടയം : വൈക്കം മേഖല മുൻ പ്രസിഡന്റും 1987ലെ കലാജാഥാക്യാപ്റ്റനും അഖിലേന്ത്യാകലാജാഥ അംഗവും ആയിരുന്ന കെ ബി ജയന്റെ പതിനഞ്ചാമത് വാർഷിക അനുസ്മരണയോഗം...

നിശബ്ദ വസന്തവും ശാസ്ത്രഗതിയും : അദ്ധ്യാപക വിദ്യാർത്ഥികൾക്കൊപ്പം

2023 ജൂണ്‍ 26 പത്തനംതിട്ട : കുളനട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം, വായനാദിനം പരിപാടികളുടെ ഭാഗമായി "പുസ്തകപരിചയം ", "ശാസ്ത്രവായനയും കുട്ടികളും" പരിപാടികൾ  നടത്തി. മെഴുവേലി...