Editor

അങ്കമാലി – നായത്തോട് മഹാകവി ജി മെമ്മോറിയൽ ഹൈസ്‌കൂൾ : പഠന – ഇടപെടൽ പ്രവർത്തനങ്ങൾക്കു തുടക്കമായി.

അങ്കമാലി : ആഗോളവൽക്കരണത്തിന്റെ ഭാഗമായി രൂപപ്പെട്ടു വന്ന വിദ്യാഭ്യാസത്തിന്റെ വിപണിവൽക്കരണം മൂലം പ്രതിസന്ധിയിലായ പൊതുവിദ്യാലയത്തെ കൈ പിടിച്ചുയർത്തുന്നത്തിനായി എറണാകുളം ജില്ലാ വികസന ഉപസമിതി അങ്കമാലി മുനിസിപ്പാലിറ്റിയുമായി കൈകോർക്കുന്നു....

നവസാങ്കേതിക തിങ്കത്തോൺ സ്വാഗതസംഘം രൂപീകരിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ വിവിധ ഡിപ്പാർട്ടുമെന്റുകളും സഹകരിച്ചുകൊണ്ട് ഡിസംബർ 10, 11 തീയതികളിൽ സംസ്ഥാന തലത്തിൽ നടത്തുന്ന നവസാങ്കേതിക തിങ്കത്തോൺ  സംഘടിപ്പിക്കുന്നതിനു...

പാരിസ്ഥിതിക ഇടപെടലുകളുടെ 50 വർഷങ്ങൾ: സംസ്ഥാന സെമിനാർ, കോഴിക്കോട്ട് ഒക്ടോബർ 29 ന് തുടക്കമാകും

കാലാവസ്ഥാ വ്യതിയാനവും കോവിഡ് മഹാമാരിയും സൃഷ്ടിചിട്ടുള്ള പ്രതിസന്ധികളുടെ ഒരു കാലഘട്ടത്തെയാണ് നാം അഭിമുഖികരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നമുക്ക് നേരിടേണ്ടിവന്ന ഓഖി കൊടുങ്കാറ്റും മഴക്കെടുതിയും പ്രളയങ്ങളും ഇന്ത്യയിൽ...

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കുക: ശാസ്ത്ര സാഹിത്യ പരിഷദ് തിരുവനന്തപുരം ജില്ല

21.10.22 തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കുക എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ശാസ്ത്ര സാഹിത്യ പരിഷദ് തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ ഒക്ടോബർ 21-നു വൈകുന്നേരം 5-മണിക്ക്...

തൃക്കരിപ്പൂര്‍ പഞ്ചായത്ത്‌തല ബാലോത്സവം സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: ശാസ്ത്രസാഹിത്യപരിഷത്ത്  തൃക്കരിപ്പൂർ പഞ്ചായത്തു സമിതിയുടെ നേതൃത്വത്തിൽ മൈത്താണി ഗവ:എൽ.പി.സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ജലം ബാലോത്സവം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി. ശാസ്ത്രസാഹിത്യ പരിഷത്ത്...

അന്ധവിശ്വാസ ചൂഷണത്തിനെതിരെ ജനകീയക്കൂട്ടായ്മ

തൃശ്ശൂർ : അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമാണം നടത്തുക, ശാസ്ത്രബോധം ജനങ്ങളുടെ സാമാന്യ ബോധമാക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയക്കൂട്ടായ്മ സംഘടിപ്പിച്ചു. സാഹിത്യ അക്കാദമി...

ദേശീയ ഗ്രാമീണ വനിതാ ദിനം : ചേളന്നൂർ മേഖല പരിപാടി കക്കോടിയില്‍ നടന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലകമ്മറ്റിയും കക്കോടി CDSGRC യും സംയുക്തമായി ഒക്ടോബർ 15, ദേശീയ ഗ്രാമീണ വനിതാ ദിനം ആചരിച്ചു. മേഖല ജന്‍റര്‍ കൺവീനർ...

സംസ്ഥാന കാർഷിക സെമിനാർ സ്വാഗത സംഘം രൂപീകരിച്ചു

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് "ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന്" എന്ന മുദ്രാവാക്യമുയത്തിക്കൊണ്ട് ജനകീയ ക്യാമ്പൈയ്ന് തുടക്കം കുറിക്കുകയാണ്. ജില്ലകളുടെ സവിശേഷ പ്രശ്നങ്ങളും സാധ്യതകളും പരിഗണിച്ച് 14 ജില്ലകളിലും...

കടുങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം ആഘോഷമായി.

ഒക്ടോബർ 15 നു നടന്ന കടുങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം രാവിലെ  10 നു  പടി കടുങ്ങല്ലൂർ ഗവ ഹൈസ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ...

വേറിട്ട അനുഭവമൊരുക്കി അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിന സംഗമം

ഒക്ടോബർ 15 അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം , യു.എൻ  2007 മുതൽക്കുതന്നെ ഈ ദിനാചരണം പ്രഖ്യാപിച്ചെങ്കിലും മുഖ്യധാരാ രാഷ്ടീയ പ്രസ്ഥാനങ്ങളോ സ്ത്രീസംഘടനകളോ ഈ ദിനാചരണം വേണ്ട...