Editor

സെപ്റ്റംബർ 10ന് ചേരുന്ന യൂണിറ്റ് യോഗങ്ങളിൽ അവതരിപ്പിക്കാനുള്ള കുറിപ്പ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപതാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.പിന്നിട്ട വർഷങ്ങളിൽ കേരളസമൂഹത്തിന് ഗണ്യവും വ്യത്യസ്തവുമായ സംഭാവനകൾ ചെയ്യാൻ കഴിഞ്ഞ ഒരു സംഘട നയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് എന്നത് ഏതൊരു...

ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികളും ബദലുകളും: തിരുവനന്തപുരം ജില്ലാ ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ

05 /09 /2022 തിരുവനന്തപുരം:അധ്യാപകദിനമായ സെപ്തംബർ അഞ്ചിന് ജില്ലയിലെ 9 മേഖലകളിൽ ജനകീയ വിദ്യാഭ്യാസ കൺവെൻഷനുകൾ നടന്നു. ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ കൺവീനർ...

ആറ് പതിറ്റാണ്ടിന്റെ അനുഭവപാഠങ്ങൾ കരുത്താക്കിത്തീ‍ർക്കുക

പരിഷത്തിന് അറുപത് വയസ്സ് പൂർത്തിയാകാൻ അഞ്ചുനാളുകൾ കൂടി അവശേഷിക്കുന്ന ഓണക്കാലത്താണ് ഈ കുറിപ്പെഴുതുന്നത്.വജ്രജൂബിലിവർഷത്തിന്റെ പ്രവർത്തനബാഹുല്യം ഓരോ പരിഷത്തംഗവും ആഹ്ലാദപൂർവ്വം അനുഭവിച്ചുകൊണ്ടിരിക്കുന്നു.കേന്ദ്രനിർവ്വാഹകസമിതിയിൽ നിന്നുള്ള നിർദ്ദേശമില്ലാതെ തന്നെ വ്യത്യസ്തപ്രവർത്തനങ്ങൾ യൂണിറ്റുകളും...

പരിഷത്ത്പുസ്തകോത്സവം- തിരുവന്തപുരം ജില്ല

03/04/2022 തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയുടെ പുസ്തക പ്രദർശനം സെൻറ് ജോസഫ് സ്കൂൾ ആഡിറ്റോറിയത്തിൽ ആരംഭിച്ചു. ഗ്രന്ഥശാലാ സംഘം തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന...

കോഴിക്കോട്ട് പരിഷത്ത് പുസ്തകോത്സവത്തിന് തുടക്കമായി

ഓണക്കാലത്തെ വരവേൽക്കാൻ കോഴിക്കോട് നഗരം അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ വിജ്ഞാന കുതുകികൾക്കും വായനാ പ്രേമികൾക്കും ആവേശമുണർത്തി  കോഴിക്കോട് നഗരത്തിന്‍റെ ഹൃദയഭാഗമായ മാനാഞ്ചിറയിൽ , ഗവൺമെന്‍റ്  ടീച്ചേഴ്സ് ട്രെയിനിങ്ങ് സെന്‍ററിൽ...

പൊതുവിദ്യാഭ്യാസത്തിനു മേലുള്ള കടന്നുകയറ്റത്തിനെതിരെ തൃശ്ശൂരിൽ ജില്ലാ വിദ്യാഭ്യാസശില്പശാലയും ജനകീയവിദ്യാഭ്യാസ കൺവെൻഷനും നടന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വിഷയ സമിതി ഏകദിന ശില്പശാലയും ജനകീയ വിദ്യാഭ്യാസ കൺവെൻഷനും ഇരിഞ്ഞാലക്കുട എസ് എൻ ഹയർ...

പാർശ്വവൽകൃത സമൂഹങ്ങളുടെ പഠന പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുന്നു.

സംസ്ഥാനത്താകമാനം പാർശ്വവൽകൃത സമൂഹങ്ങൾ അനുഭവിക്കുന്ന പഠന പിന്നോക്കാവസ്ഥയെക്കുറിച്ച് കേരള ശാസ്ത സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ പഠനം നടത്തുന്നതിൻ്റെ ഭാഗമായി തൃശൂർ 'ജില്ലയിലെ പ്രാക്തന ഗോത്രവർഗമായ കാടർ വിഭാഗത്തിലെ...

നടക്കുന്നവരേ നാടറിയൂ.

നടക്കുകയാണ് ഇത്തവണത്തെ കാമ്പയിനിലെ പ്രധാനപ്രവർത്തനം.കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് തുടങ്ങി തിരുവനന്തപുരം വരെ.അഞ്ഞൂറിലധികം കിലോമീറ്റ‍ർ വരും.നാനൂറ്-അഞ്ഞൂറ് ആളുകൾ ഒത്തുചേർന്നുള്ള അതിബൃഹത്തായ ഒരു പദയാത്ര.ഇന്ത്യ ഇന്ന് നേരിടുന്ന അശാസ്ത്രീയതയുടേയും അന്ധവിശ്വാസവ്യാപനത്തിന്റേയും,ഇവയടക്കം...

തിരുവനന്തപുരം ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

28 /08/2022 തിരുവനന്തപുരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് തിരുവനന്തപുരം ചാല ഗവ: ബോയ്സ് എച്ച്.എസ്. എസ്സിൽ വെച്ച് 28...

തൃശ്ശൂർ ജില്ല ‘ജലം ബാലോത്സവം’ ബാലവേദി പ്രവർത്തക ക്യാമ്പ് കൊടകരയിൽ നടന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ജലം ബാലോത്സവത്തിന് തുടർച്ചയായി തൃശ്ശൂർ ജില്ലയിലെ ബാലവേദി പ്രവർത്തകർക്കുള്ള പ്രവർത്തന ക്യാമ്പ് ആഗസ്റ്റ്  28 ഞായർ രാവിലെ 9.30...