Home / അറിയിപ്പ്

അറിയിപ്പ്

ഗിഫ്റ്റ് മത്സ്യം വില്‍പ്പനയ്ക്ക്

ജൈവരീതിയില്‍ വളര്‍ത്തിയെടുത്ത സ്വാദേറിയ ഗിഫ്റ്റ് മത്സ്യം കുളത്തില്‍ നിന്ന് നേരിട്ട് പിടിച്ചു നല്‍കുന്നു. ആവശ്യമുള്ളവര്‍ ഐ.ആര്‍.ടി.സി ഫിഷറീസ് ഡിവിഷനുമായി ബന്ധപ്പെടുക. Mobile: 8075916148, 8078780304

Read More »

ഐ.ആർ.ടി.സിയിൽ കിണർ റീചാർജിങ്ങ് പരിശീലനം

പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സിയിൽ ആഗസ്റ്റ് 30, 31 തിയ്യതികളിൽ കിണർ റീച്ചാർജ്ജിങ്ങിലും മഴവെള്ള ഫിൽറ്റർ നിർമാണത്തിലും പ്രായോഗിക പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആഗസ്റ്റ് 26 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. പരിമിതമായ അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. താൽപര്യമുള്ളവർ ബന്ധപ്പെടുക: 9745992131 (ആർ.രംഗസ്വാമി), 0491-2832324 (ഓഫീസ്).

Read More »

റോട്ടറി ക്ലബിന്റെ മാലിന്യസംസ്ക്കരണ പ്രോജക്ട്

പാലക്കാട്: റോട്ടറി ക്ലബ് മാലിന്യസംസ്ക്കരണ രംഗത്ത് 8 കോടി രൂപ ചെലവഴിക്കാന്‍ സന്നദ്ധമായി REACH എന്ന പേരില് ഒരു പ്രോജക്ട് തയ്യാറായിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന വിപുലമായ ഒരു ശില്പശാല യില്‍ പി.പി.സിയില്‍ നിന്ന് രണ്ട് പേർ പങ്കെടുത്ത് നമ്മുടെ എല്ലാ മാലിന്യസംസ്ക്കരണ ഉപാധികളുടെയും പ്രദര്‍ശനവും ഐ.ആര്‍.ടി.സിയെക്കുറിച്ചുള്ള പാനല്‍ പ്രദര്‍ശനവും നടത്തി. തദ്ദേശസ്ഥാപനങ്ങള്‍ വഴി തെരഞ്ഞെടുത്ത വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മുഴുവന്‍ വീടുകളിലും മാലിന്യസംസ്ക്കരണോപാധി സൌജന്യമായി നല്‍കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വാര്‍ഡിലെ …

Read More »