ജനോത്സവം

തൃശ്ശൂര്‍ മേഖല – ജനോത്സവം

അടാട്ട് : ജനോത്സവത്തിന്റെ ഭാഗമായി 4-2-2018ന് രാവിലെ 10 മണിക്ക് ഗവ. യു.പി സ്കൂള്‍ ചൂരാട്ടുക്കരയില്‍ കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം നടത്തി. 16 എല്‍.പി സ്കൂള്‍ കൂട്ടികളും...

ജനോത്സവം പാലോട് മേഖല

ജനോത്സവത്തിന്റെെ ഭാഗമായി നന്ദിയോട് ഗവ. എല്‍.പി. എസിലെ കുട്ടികള്‍ക്കായി കുട്ടികളും എഴുത്തുക്കാര്‍ക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. ആര്‍ രാധാകൃഷ്ണന്‍ (അണ്ണന്‍) കളിക്കളത്തിലെ മഹാപ്രതിഭകള്‍ എന്ന പുസ്തകത്തിലെ “...

കുമ്പളങ്ങി ജനോത്സവം

കുമ്പളങ്ങി : എറണാകുളം മേഖലയുടെ ജനോത്സവം കുമ്പളങ്ങി പഞ്ചായത്തിൽ ആണ് നടത്തുന്നത്. കുമ്പളങ്ങി ജനോത്സവം ഫെബ്രുവരി 11 ന് ഉദ്ഘാടനം ചെയ്തു. കുണ്ടുകാട് കോളനി പരിസരത്തു നടന്ന...

കലയും ശാസ്ത്രവും കൈകോർത്തു: നന്മയ്ക്ക് കാവൽ പന്തലായി ജനോത്സവം

കാലിക്കടവിലെ ജനോത്സവത്തിൽ നിന്ന് ഉത്സവ കാഴ്ചകൾ കാലിക്കടവ് :ചിന്തകൾക്ക് പോലും വിലക്കേർപ്പെടുത്തുന്ന വിധത്തിൽ ഫാസിസം വളർന്നു വരുന്ന പുതിയ കാലത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും അരക്ഷിതാവസ്ഥയ്ക്കും പ്രതിരോധമൊരുക്കി കാലിക്കടവ്...

നഗരത്തിന് ആവേശം പകർന്ന് പെൺ സൈക്കിൾ മാരത്തോൺ

ആലപ്പുഴ : പൊതുനിരത്തുകളും പൊതുഇടങ്ങളും ഞങ്ങളുടേതുകൂടിയാണ് എന്ന അവകാശ പ്രഖ്യാപനവുമായി നൂറ് കണക്കിന് സ്ക്കൂൾ കോളേജ് വിദ്യാർത്ഥിനികൾ സൈക്കിളിൽ അണിനിരന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന...

‘മേരിക്യൂറി’ പ്രയാണമാരംഭിച്ചു

''ജീവിതത്തില്‍ ഭയപ്പെടാനായി ഒന്നുമില്ല, മനസ്സിലാക്കാനേയുള്ളു'' എന്ന് പറഞ്ഞ മേരിക്യൂറിയുടെ ജീവിതം ശാസ്ത്രത്തില്‍നിന്ന് വേറിട്ടതല്ല. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന പിയെറും മേരിയും തമ്മിലുള്ള ആത്മബന്ധത്തെ ശക്തമാക്കിയ കണ്ണി...

മേരിക്യൂറി ക്യാമ്പസ് കലായാത്ര ഉദ്ഘാടനം

  മേരീക്യൂറീ നാടകയാത്രയ്‌ക്ക്‌ തുടക്കമായി. കണ്ണൂർ കുളപ്പുറം വായനശാലയിലൊത്തുകൂടിയ നാട്ടുകാർക്ക്‌മുന്നിൽ ആദ്യ അവതരണം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ടി.ഗംഗാധരൻ അധ്യക്ഷനായി. സി...

കുടപ്പനക്കുന്ന് – ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രകാശനം

കുടപ്പനക്കുന്ന് ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രകാശനവും സംവാദവും സംഘടിപ്പിച്ചു. അഡ്വ. വി.കെ. നന്ദനന്‍, യൂണിറ്റ് സെക്രട്ടറി പി.കെ. രാജു എന്നിവര്‍ നേതൃത്വം നല്‍കി. സിനിമാപ്രദര്‍ശനവും ഇതോടൊപ്പം നടന്നു....

നാടകം തിമിര്‍ത്താടി ജനോത്സവം ആരംഭിച്ചു

ചാവക്കാട് : ചാവക്കാട് മേഖലയിലെ ഗുരുവായൂര്‍ നഗരസഭയില്‍പ്പെട്ട തമ്പുരാന്‍പടിയിലെ ജനോത്സവം നാടകങ്ങള്‍ക്കൊണ്ട് നിറയുകയാണ്. കാവീട് എ.എല്‍.പി.എസ് എന്ന പൊതുവിദ്യാലയത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് നാടകം ഉണ്ടാക്കി വീട്ടുമുറ്റങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടാണ്...

ജനോത്സവം

പരിഷത്ത് ഭവന്‍ ജനോത്സവം പ്രധാനവേദിയായ മാനവീയം വീഥിയിലെ പരിപാടികള്‍ക്കുള്ള സംഘാടനമാണ് യൂണിറ്റ് നിര്‍വഹിച്ചത്. വൈകുന്നേരം 5.30-ന് മാനവീയം വീഥിയില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഭരണഘടന ആമുഖം ബാനറെഴുത്തിന്...