മാസികകള്‍

അറിയിപ്പ്

യുറീക്കയുടെ പഴയ ലക്കങ്ങള്‍ ‍‍ഡിജിറ്റൈസ് ചെയ്ത് ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ 2.5 (CCBY 2.5 IN) ലൈസന്‍സ് പ്രകാരം പൊതുസമൂഹത്തിന് പകര്‍പ്പുപേക്ഷയില്‍ സൗജന്യമായി ലഭ്യമാക്കാന്‍ കേരള ശാസ്ത്രസാഹിത്യ...

യുറീക്ക ‘ ഏറെ പ്രചോദിപ്പിച്ച ശാസ്ത്ര മാസിക: ഡോ. ഫ്രാൻസിസ് കാക്കശ്ശേരി

തൃശ്ശൂർ: യുറീക്ക, ശാസ്ത്രകേരളം എന്നിവ കുഞ്ഞുന്നാളിൽ, തന്നെ ഏറെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും അന്വേഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ശാസത്രമാസികകളാണെന്ന് തൃശ്ശൂർ സെന്റ് തോമസ് കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി...

അളഗപ്പനഗര്‍ പഞ്ചായത്തിലെ മുഴുവന്‍ ക്ലാസ്സ്മുറികളിലും ശാസ്ത്രമാസികകളെത്തി

പൂക്കോട് : വിദ്യാര്‍ഥികളെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രചോദിപ്പിച്ചും, പാഠപുസ്തകങ്ങള്‍ക്കപ്പുറത്തുള്ള അറിവിന്റെ വാതിലുകള്‍ തുറന്നും പരിഷത്തിന്റെ മാസികകളായ യുറീക്കയും ശാസ്ത്രകേരളവും അളഗപ്പനഗര്‍ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിലെ 3...

യുറീക്ക, ശാസ്‌ത്രകേരളം ക്ലാസ്സ്റൂം വായനശാല

എലത്തൂര്‍ :  എലത്തൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എലത്തൂര്‍ സിഎംസി ഗേള്‍സ്‌ ഹൈസ്‌കൂളില്‍ യുറീക്ക, ശാസ്‌ത്രകേരളം, ക്ലാസ്സ്റൂം വായനശാല ആരംഭിച്ചു. 17 ക്ലാസ്‌ റൂമുകളിലേയ്‌ക്കും സ്‌കൂള്‍ ലൈബ്രറിക്കും അടുത്ത...

ഞാനും ശാസ്ത്രഗതി കുടുംബാംഗം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

  ശാസ്ത്രമാസമാസികകളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും പ്രചാരണം വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ശാസ്ത്രഗതിയുടെ വരിസംഖ്യ നല്‍കി വാര്‍ഷിക വരിക്കാരനായിക്കൊണ്ട് തൃശ്ശൂര്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പരിസരകേന്ദ്രത്തില്‍...

നാരായണന്‍മാഷ് പറയുന്നു…യുറീക്കയാണു താരം

ഗവണ്‍മെന്റ് യു.പി. സ്കൂള്‍ വയക്കര . വര്‍ഷങ്ങളായി എന്റെ സ്‌കൂളില്‍ യുറീക്കയുടെ നൂറിലേറെ കോപ്പികള്‍ വരുത്തുന്നുണ്ട്. അതിലെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്നുമുണ്ട്. കുട്ടികളില്‍ വിജ്ഞാനപരമായും സാഹിത്യപരമായും കലാപരമായും...

മാസികാപ്രകാശനം

കോട്ടയം: യുറീക്ക,ശാസ്ത്രകേരളം എന്നീ മാസികളുടെ സൂക്ഷമജീവി പ്രത്യേക പതിപ്പിന്റെ ജില്ലാതല പ്രകാശനം 28 -07 -2016 -ൽ കോട്ടയം ബേക്കർ സ്‌കൂളിൽ വച്ച് ജില്ലയിലെ സയൻസ് ക്ലബ്...

സ്പെഷ്യൽ മാസികാ പ്രകാശനം

പത്തനംതിട്ട : ശാസ്ത്രകേരളത്തിന്റെയും യുറീക്കയുടെയും സ്പെഷ്യല്‍ പതിപ്പിന്റെ ജില്ലാതല പ്രകാശനം പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗ്രേസി ഇത്താക് ഇടപ്പരിയാരം എസ്.എന്‍.ഡി.പി. ഹെസ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ശ്രീലതക്കു നൽകി...