ശാസ്ത്രാവബോധം

മരണാനന്തരമുള്ള ശരീരദാനത്തിന് സന്നദ്ധരായി കോലഴി പരിഷത്ത് പ്രവർത്തകർ

25/10/23 തൃശ്ശൂർ മരണാനന്തരം തങ്ങളുടെ ശരീരം തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് വിട്ടുനൽകുമെന്ന സമ്മതപത്രം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാ പ്രവർത്തകർ അധികൃതർക്ക്...

“മനുഷ്യൻ ഇനി എത്ര നാൾ?” ആശങ്ക പങ്കുവെച്ച് സയൻസ് പാർലമെന്റ്

08/10/23 തൃശ്ശൂർ " ഇന്ധനം തീർന്നാൽ ബഹിരാകാശപേടകത്തിന് എന്ത് സംഭവിക്കും?" " നിർമ്മിതബുദ്ധി തൊഴിൽരംഗത്ത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാം ?" "വന്യജീവികളുടെ ആക്രമണങ്ങൾ കേരളത്തിൽ വർധിക്കുന്നതെന്തുകൊണ്ട് ?"...

ആരാണ് ഇന്ത്യക്കാർ : ശാസ്ത്രപ്രഭാഷണം

02/10/23 തൃശ്ശൂർ കോലഴി : ഇന്നത്തെ ഇന്ത്യക്കാർ എല്ലാവരും ആഫ്രിക്കയിൽ നിന്നും ഇറാനിൽ നിന്നും കുടിയേറിയവരുടെ പിന്മുറക്കാരാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം സി.ബാലചന്ദ്രൻ പറഞ്ഞു....

കോവിഡ് വാക്സിൻ കണ്ടുപിടിത്തം നിർമ്മിതബുദ്ധിയുടെ സംഭാവന

29/09/23 തൃശ്ശൂർ മനുഷ്യന് അസാധ്യമായ വേഗതയിലും കാര്യക്ഷമതയിലും നേട്ടങ്ങൾ കൈവരിക്കാൻ നിർമ്മിതബുദ്ധിക്ക് കഴിയുമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയർ ഉമാ കാട്ടിൽ സദാശിവൻ പറഞ്ഞു. അതിന് ഏറ്റവും മികച്ച...

ഇന്ത്യ എന്റെ രാജ്യം : സർഗ്ഗപ്രതിരോധസംഗമം

24/09/23 തൃശൂർ കോലഴി, അവണൂർ: ഇന്ത്യാരാജ്യം ഇരുണ്ട മതരാഷ്ട്രത്തിന്റെ പാതയിലാണെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി...

ശാസ്ത്ര സംരക്ഷണ സദസ്

23/09/23 തൃശൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നംകുളം മേഖലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യം വച്ചു കൊണ്ട് "ശാസ്ത്ര സംരക്ഷണ സദസ്" 10 കേന്ദ്രങ്ങളിൽ നടന്നു....

തൃശ്ശൂർ ജില്ലാ ശാസ്ത്രാവബോധദിനാചരണം

21/08/23 തൃശ്ശൂർ               മിത്തുകൾ ശാസ്ത്രമൊ കപടശാസ്ത്രമൊ അല്ലെന്നും അവ മനുഷ്യഭാവന മാത്രമാണെന്നും കേരള ജൈവവൈവിധ്യ ബോർഡ് ചെയർമാൻ...

‘ശാസ്ത്രം മിത്തല്ല’ – തെരുവോര ജാഥ

2023 ആഗസ്റ്റ് 17 വയനാട് മാനന്തവാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രം മിത്തല്ല എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 16, 17 തീയ്യതികളിൽ തെരുവോര...

മേഖലാ ശാസ്ത്ര സംരക്ഷണ സദസ്സ് – ചാവക്കാട്

18/08/23 തൃശൂർ ശാസത്രം കെട്ടുകഥയല്ല - മേഖലാ ശാസ്ത്ര സംരക്ഷണ സദസ്സ് കടപ്പുറം അഞ്ചങ്ങാടി സെൻ്ററിൽ രാവിലെ 9.30ന് ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.സി.എൽ.ജോഷി ഉദ്ഘാടനം ചെയ്തു....

ജില്ലാതല ജ്യോതിശാസ്ത്ര ക്വിസ് നടത്തി.

28 ജൂലായ് 2023 വയനാട് ജില്ലാ ശാസ്ത്രാവബോധ സമിതി കൺവീനർ വി.പി. ബാലചന്ദ്രൻ മാസ്റ്ററുടെ കുറിപ്പ്. സയൻസ് ഇൻ ആക്ഷൻ ക്യാമ്പിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...