Home / Tag Archives: books

Tag Archives: books

ബഹിരാകാശ പര്യവേഷണം രണ്ടാംപതിപ്പ് പ്രകാശനം

കണ്ണൂര്‍: പി.എം. സിദ്ധാര്‍ഥന്റെ ‘ബഹിരാകാശ പര്യവേഷണം ശാസ്ത്രവും സാങ്കേതിക വിദ്യയും‘ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് കണ്ണൂരില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു. അനന്ത വിശാലമായ വിഹായസ്സും താരാഗണങ്ങളും ഗ്രഹോപഗ്രഹങ്ങളും ധൂമകേതുക്കളും മനുഷ്യരെ അമ്പരിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ആകാശക്കാഴ്ചകളെ ലഘുവായി വിവരിക്കുന്നതാണ് ഈ പുസ്തകം. ബഹിരാകാശ പര്യവേഷണത്തിന് വിജയത്തിന്റെയും പരാജയത്തിന്റെയും ചരിത്രമുണ്ട്. ലോകമെമ്പാടും നടന്നതും നടക്കുന്നതുമായ ബഹിരാകാശ പര്യവേഷണത്തിന്റെ ഉള്ളറകളില്‍ കടന്ന് ചെന്നാണ് പി.എം.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന …

Read More »