kssp

സംസ്ഥാന സമ്മേളനത്തിന് വിഷരഹിത ഭക്ഷണം നല്‍കും നെല്‍കൃഷി ആരംഭിച്ചു

നെല്‍കൃഷിയുടെ വിത്തിടീല്‍ പഞ്ചായത്ത‌് പ്രസിഡണ്ട് ബാബു ജോസഫ‌് ഉദ്ഘാടനം ചെയ്യുന്നു. ഇരിട്ടി: കണ്ണൂരില്‍ 2017 ജനുവരിയില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്ക്...

അന്തര്‍സംസ്ഥാനബാലോത്സവം ഒന്നാംഘട്ടം ആവേശകരം

രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു   പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ വിദ്യാഭ്യാസ സാംസ്‌കാരിക...

ഗതാഗതവകുപ്പിന് ഓണ്‍ലൈന്‍ റോഡ്മാപ്പുകള്‍ നിര്‍മ്മിക്കാനായി കുത്തക കമ്പനികളെ നിയോഗിച്ച സിഡാക് നടപടി പ്രതിഷേധാര്‍ഹം

വാഹനങ്ങള്‍ ജിപിഎസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യാനുള്ള പദ്ധതിയുടെ മാപ്പ് ഓപ്പണ്‍ സ്ട്രീറ്റ്മാപ്പ് എന്ന സ്വതന്ത്രമാപ്പിങ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിനായിരുന്നു ഇതിന്റെ ചുമതല....

ഞാനും ശാസ്ത്രഗതി കുടുംബാംഗം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

  ശാസ്ത്രമാസമാസികകളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും പ്രചാരണം വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ശാസ്ത്രഗതിയുടെ വരിസംഖ്യ നല്‍കി വാര്‍ഷിക വരിക്കാരനായിക്കൊണ്ട് തൃശ്ശൂര്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പരിസരകേന്ദ്രത്തില്‍...

സൂക്ഷ്മജീവികളുടെ ലോകത്തേയ്ക്ക് ആഴ്ന്നിറങ്ങി വിജ്ഞാനോത്സവ സാഗരത്തില്‍ ആറാടിയത് ഒന്നരലക്ഷം കുട്ടികള്‍

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ ഇടപെടലായ 2016 ലെ പഞ്ചായത്ത് തല വിജ്ഞാനോത്സവം സമാപിച്ചു. 1.5 ലക്ഷം കുട്ടികളും പതിനായിരത്തിലേറെ അധ്യാപകരും ഇരുപതിനായിരത്തിലേറെ രക്ഷിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഒക്ടോബര്‍ 1ന്...

സൗമ്യാക്കേസ് ഉയർത്തുന്ന ചോദ്യങ്ങൾ

  സൗമ്യാസംഭവം പല സവിശേഷതകളാൽ ശ്രദ്ധ അർഹിക്കുന്നു. തൃശൂരിൽ നിന്നും കൊച്ചിയിൽ പോയി ചെറിയ ജോലി ചെയ്തു കുടുംബം പുലർത്തുന്ന ഒരു പെൺകുട്ടിക്ക് സംഭവിച്ച ദാരുണ അന്ത്യം...

മേഖലാ ട്രഷറര്‍മാര്‍ക്കുള്ള പരിശീലനം‌

ക്യാമ്പ് ആർ. രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു പരിഷത്തിന്റെ മേഖല ട്രഷറർ മാർക്കുള്ള രണ്ട് ദിവസത്തെ സംസ്ഥാനതല പരിശീലനപരിപാടി സെപ്റ്റംബർ 24, 25 തിയ്യതികളിലായി ഐ.ആർ.ടി.സിയിൽ വച്ച്...

കോഴിക്കോട് ജില്ലാസമ്മേളനത്തിനായുള്ള നെല്‍കൃഷിക്ക് തുടക്കമായി

അടുത്ത വർഷം നാദാപുരത്തു നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാ സമ്മേളനത്തിനാവശ്യമായ അരി ഉൽപാദിപ്പിക്കുന്നതിനായി കുമ്മങ്കോട്‌ യൂണിറ്റിൽ നെൽകൃഷി ആരംഭിച്ചു. വയൽക്കൂട്ടം എന്ന പേരിൽ കാർഷിക...

ബഹിരാകാശ പര്യവേഷണം രണ്ടാംപതിപ്പ് പ്രകാശനം

കണ്ണൂര്‍: പി.എം. സിദ്ധാര്‍ഥന്റെ 'ബഹിരാകാശ പര്യവേഷണം ശാസ്ത്രവും സാങ്കേതിക വിദ്യയും' എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് കണ്ണൂരില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു. അനന്ത വിശാലമായ...

അന്തർസംസ്ഥാന ബാലോത്സവം സംഘാടക സമിതി രൂപീകരിച്ചു.

ചിറ്റൂർ : ശാസ്ത്രസാഹിത്യ പരിഷത്‌ ചിറ്റൂർ മേഖലയിൽ നടക്കാനിരിക്കുന്ന അന്തർസംസ്ഥാന ബാലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേഖലാ പ്രസിഡണ്ട് മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗത്തിൽ കെ.ജി.എം. ലിയോണാർഡ്...