കണ്ണൂർ ജില്ല ജോ.സെക്രട്ടറിയും കണ്ണവം ട്രൈബൽ സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ രാജഷിന്റെ വിയോഗം..
ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ കണ്ണൂർ ജില്ല ജോ.സെക്രട്ടറി, കൂത്തുപറമ്പ് മേഖലാ സെക്രട്ടറി, വിജ്ഞാനോൽസവ സംസ്ഥാന തല സംഘാടകൻ,
വിദ്യാഭ്യാസ സമിതി പ്രവർത്തകൻ മികച്ച അധ്യാപകൻ കൂത്തുപറമ്പ് മേഖലയിലെ സജീവ പ്രവർത്തകൻ ഒക്കെ ആയിരുന്നു രാജേഷ്
ദീർഘകാലം പെരുവ പാലായത്തു വയൽ സ്കൂൾ അധ്യാപകനായിരുന്നു
തുടർന്ന് കണ്ണവം ട്രൈബൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയി വളണ്ടറി റിട്ടയർ മെൻ്റ് എടുത്തു 53 വയസ്സായിരുന്നു. പുതിയ പാഠ്യപദ്ധതിയുടെ അന്തസത്ത തിരിച്ചറിഞ്ഞ് അരികുവൽകരിക്കപെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച അധ്യാപക നായിരുന്നു ശ്രീ. രാജേഷ്.

