സ്‌കൂൾതല വിജ്ഞാനോത്സവം : ഒരുക്കങ്ങൾ പൂർത്തിയായി

തൃശ്ശൂർ: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം 2026-ൻ്റെ സ്‌കൂൾതലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിജ്ഞാനോത്സവ നടത്തിപ്പിനുള്ള സംസ്ഥാന-ജില്ല-മേഖലാതല പരിശീലനങ്ങളും അധ്യാപക പരിശീലനങ്ങളും കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ആഗസ്റ്റ് 1 ന് സ്‌കൂൾതല വിജ്ഞാനോത്സവം നടക്കും. സെപ്തംബർ 12 നാണ് പഞ്ചായത്ത്-മുനിസിപ്പാലിറ്റിതല വിജ്ഞാനോത്സവം

 

You may have missed