ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ്

0
തൃശൂരില്‍ നടന്ന ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പില്‍ നിന്നും

തൃശൂർ: കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പില്‍ വിവിധ മേഖലകളിൽ നിന്ന് 24 പേർ പങ്കെടുത്തു. പരീക്ഷണങ്ങൾക്ക് കൊടുങ്ങല്ലൂർ സയൻസ് സെന്റർ സ്ഥാപകനായ ശ്രീജിത്ത് മാഷ് അടുക്കളയിലെ രസ തന്ത്രം എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. ബാലവേദി പ്രവർത്തനങ്ങളെ കുറിച്ച് കൺവീനർ പ്രിയൻ ആലത്ത് സംസാരിച്ചു. ക്യാമ്പിന് കുന്നംകുളം മേഖലാ സെക്രട്ടറി രവീന്ദ്രൻ പി , മേഖലാ ബാലവേദി കൺവീനർ രമേഷ് കെ
എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *