മധുരക്കഥകളുടെ ബസ് സ്റ്റോപ്പ് – പുസ്തക പ്രകാശനം

0

03/11/2022

തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം ശ്രീ. അരുൺ രവി രചിച്ച മധുരക്കഥകളുടെ ബസ് സ്റ്റോപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവഹിച്ചു. ഇർഷാൻ, ദയ എന്നീ കൂട്ടുകാർ പുസ്തകം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. പരിഷത്ത് പ്രസിഡന്റ് ശ്രീ.ബി.രമേശ് പ്രകാശന ചടങ്ങിന്റെ അധ്യക്ഷനായി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ.കെ.ജി. ഹരികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ശ്രീ.രാജിത്ത് നന്ദിയും പറഞ്ഞു. ശ്രീ.കെ.കെ. കൃഷ്ണകുമാർ, ഡോ.ബീന എന്നിവർ പുസ്തകത്തെ പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *