വംശീയ അധിക്ഷേപത്തിന് എതിരെ

0

പാലക്കാട്: കൊല്ലംകോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമേരിക്കയലെ മിനിയാപോളിസിൽ യുഎസ് പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് കറുത്തവർഗകാർക് എതിരെ നടക്കുന്ന വംശീയ അധിക്ഷേപത്തിന് എതിരെ കൊല്ലംകോട് ടൗണിൽ സൈലന്റ് പ്രൊട്ടസ്റ്റ് എന്ന സമരപരിപാടിസംഘടിപ്പിച്ചു.
പ്രസ്തുത പരിപാടി പാലക്കാട് ജില്ലാ ജോയിൻ സെക്രട്ടറി സുനിൽ, കൊല്ലംകോട് മേഖല പ്രസിഡണ്ട് സക്കീർ ഹുസൈൻ, മേഖലാ സെക്രട്ടറി മനോജ്, മേഖലാ കമ്മിറ്റി അംഗങ്ങൾ ആയ സുഭാഷ്, അഷ്റഫ്അലി, സുമേഷ്, ലിജിത്ത്, ശിവഗിരി, പ്രതീഷ് മുതലായവർ പങ്കെടുത്തു. കൊല്ലംകോട് യൂണിറ്റ് പ്രസിഡന്റ് ദേവദാസ് അധ്യക്ഷത വഹിച്ചു യൂണിറ്റ് സെക്രട്ടറി ഷിബു നന്ദി രേഖപെടുത്തി കൊല്ലങ്കോട് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ഷാബു, വിപിൻദാസ്, രഞ്ജിത്ത്, രാജു ടി പയ്യലൂർ, സുനിൽ, ഷിജു, സുധാകരൻ, നിതീഷ് മുതുകാട് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *