Month: October 2025

മലപ്പുറം ജില്ലയിൽ വികസനയാത്രകള്‍ക്ക് തുടക്കമായി.

മലപ്പുറം : നാളത്തെ പഞ്ചായത്ത് വികസന ക്യാമ്പയിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന വികസനയാത്രകള്‍ക്ക് തുടക്കമായി. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളേയും ബന്ധിപ്പിച്ച് സംഘടിപ്പിക്കുന്ന...

രസച്ചെപ്പ് ; കുട്ടികളുടെ അറിവുത്സവം 

ബീനാച്ചി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ബീനാച്ചി ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 'രസച്ചെപ്പ് - കുട്ടികളുടെ അറിവുത്സവം' എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ...

നാളെത്തെ കീഴുപറമ്പ് ജനകീയ വികസന പത്രിക പ്രകാശനം  ചെയ്തു.

ജനകീയ മാനിഫെസ്റ്റോ  മാലിന്യ മുക്തം നവ കേരളം മലപ്പുറം ജില്ലാകോഡിനേറ്റർ ബീന സണ്ണിപ്രകാശനം ചെയ്തു. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്  അധികാരവും പണവും നിയമപരമായി...

നാളെത്തെ മലയിൻ കീഴ് – ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു

വികസന പത്രിക പ്രകാശനവും ജനസഭയുടെ ഉൽഘാടനവും കാട്ടാക്കട MLA IB സതീഷ് നിർവഹിച്ചു. മലയിൻകീഴ് : നാളെത്തെ പഞ്ചായത്ത്  വികസന ക്യാമ്പയിൻ്റെ ഭാഗമായി മലയിൻകീഴ് ഗ്രാമപഞ്ചായത്തിൻ്റെ ഭാവി...

മാവേലിക്കര ബിഷപ് മൂർ കോളേജിൽ Quantam talk സംഘടിപ്പിച്ചു.

ആലപ്പുഴ : ക്വാണ്ടം സെഞ്ച്വറി പ്രദർശനം കൊച്ചി സർവ്വകലാശാലയിലും ആലപ്പുഴയടക്കം 11 ജില്ലകളിലും നടക്കുന്നതിൻ്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല യുവസമിതിയും പരിഷദ് മാവേലിക്കര...

നാളത്തെ അരിമ്പൂർ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു.

അരിമ്പൂർ :വയോജന പരിപാലനത്തിലും മാലിന്യ നിർമാർജ്ജനത്തിലും സംസ്ഥാനത്ത് പ്രഥമ സ്ഥാനത്തുള്ള അരിമ്പൂർ പഞ്ചായത്തിന്റെ വികസനക്കുതിപ്പിന് കൂടുതൽ  ഊർജ്ജം പകരാൻ  ശാസ്ത്രസാഹിത്യ പരിഷത്ത് അരിമ്പൂർ യൂണിറ്റ് പ്രവർത്തകർ സമൂഹത്തിന്റെ...

ചീക്കല്ലൂർ യൂണിറ്റിൽ ദൃശ്യോത്സവം 

ചീക്കല്ലൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ലെൻസ് ഫിലിം ക്ലബ്ബിന്റെയും ജാനകി ദർശന യുറീക്ക ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ദർശന ലൈബ്രറിയിൽ ദൃശ്യോത്സവം എന്ന പേരിൽ ചലച്ചിത്ര...

ക്വാണ്ടം പൂച്ച എറണാകുളത്ത്

ക്വാണ്ടം പൂച്ചയുടെ കേരള പര്യടനം ഒരുക്കങ്ങൾക്ക് തുടക്കമായി.   ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിയിൽ ഏറെ മാറ്റങ്ങൾക്ക് കാരണമായതും ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് കരുത്തേകുന്നതുമായ ക്വാണ്ടം സയൻസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്...

ജയിൻ ഗൂഢാൾഅനുസ്മരണ പ്രഭാഷണം

"മനുഷ്യർ മാത്രമല്ല ഉപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാനും കഴിയുന്ന ജീവികൾ" ജയിൻ ഗൂഢാൾഅനുസ്മരണ പ്രഭാഷണം  മീനങ്ങാടി: സയൻസ് ടെക്നോളജി എജുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ വയനാട് സംഘടിപ്പിച്ച ജയിൻ...

ശ്രീകൃഷ്ണപുരം ഗവ: എൻജിനീയറിങ്ങ് കോളേജിൽ ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു.

ശ്രീകൃഷ്ണപുരം ഗവ: എൻജിനീയറിങ്ങ് കോളേജിൽ ശാസ്തസാഹിത്യ പരിഷത്തിൻ്റെ സാങ്കേതികവിഭാഗം സാങ്കേതിൻ്റെ നേതൃത്വത്തിൽ ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു. ഡോ.ദുർഗാമാലതി അധ്യക്ഷത വഹിച്ച രൂപീകരണ യോഗത്തിൽ  എൻ. എം...