Month: November 2025

നാളത്തെ മാടക്കത്തറ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു.

ജനകീയാസൂത്രണത്തിന്റെ മുപ്പതാം വാർഷികത്തിൽ വികേന്ദ്രീകൃതാസൂത്രണ മാതൃകയിൽ സുസ്ഥിര വികസന മാടക്കത്തറ പഞ്ചായത്ത് സൃഷ്ടിച്ചെടുക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒല്ലൂക്കര മേഖലയുടെ മേൽനോട്ടത്തിൽ മാടക്കത്തറയിലെ  പൗരസമൂഹം വിവിധ തലത്തിൽ...

ഷാർജ പുസ്തകമേളയിൽ  പരിഷദ് സ്റ്റാൾ തുറന്നു.

പുസ്തകസ്റ്റാൾ വൈശാഖൻ തമ്പിയും വിജയകുമാർ ബ്ലാത്തൂരും ചേർന്ന് ഉൽഘാടനം ചെയ്തു ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ പുസ്തകമേളയുടെ 44 -മത് എഡിഷനിൽ കേരള ശാസ്ത്രസാഹിത്യ...

നാളത്തെ വൈത്തിരി ; ജനകീയ വികസനപത്രിക പ്രകാശനം ചെയ്തു 

വൈത്തിരി : നാളത്തെ വൈത്തിരി എങ്ങനെയാകണമെന്ന് വിവിധമേമേഖലകളിൽനിന്ന് വിവരശേഖരണവും കൂടിയിരിപ്പുകളും നടത്തി തയ്യാറാക്കിയ ജനകീയ വികസനപത്രിക ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കേന്ദ്രനിർവാഹക സമിതി അംഗവും സംസ്ഥാന വികസന...

പാലസ്തീൻ : അധിനിവേശവും ചെറുത്തുനിൽപ്പും പാനൽ ചർച്ച.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം ക്യാമ്പസ്‌ യൂണിറ്റും, ഡിപ്പാർട്മെന്റ് ഓഫ് ഹിസ്റ്ററിയും സംയുക്തമായി പാലസ്തീൻ : അധിനിവേശവും ചെറുത്തുനിൽപ്പും" എന്ന വിഷയത്തിൽ ഹിസ്റ്ററി ഡിപ്പാർട്മെന്റ് സെമിനാർ ഹാളിൽവെച്ച്...

ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ സംഘാടകസമിതി രൂപീകരിച്ചു.

സംഘാടകസമിതി രൂപീകരണ യോഗം സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്  ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൂക്ക, കുസാറ്റ്, സി-സിസ്, പാലാ...

നാളത്തെ പഞ്ചായത്ത് -മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന പത്രിക പ്രകാശിപ്പിച്ചു

  മീനങ്ങാടി വികസന ജനസഭ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് കെ.ഇ. വിനയൻ വികസന പത്രിക പ്രകാശനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.   കേരള ശാസ്ത്രസാഹിത്യപരിഷത്ത് സുൽത്താൻ ബത്തേരി...

പ്രൊഫ. എം.കെ. ചന്ദ്രൻ മാസ്റ്റർ അനുസ്മരണം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മുതിർന്ന പ്രവർത്തകനും , ഇരിങ്ങാലക്കുടയിലെ സാമൂഹിക ജീവിതത്തിലെ സജീവ സാന്നിധ്യവുമായിരുന്ന പ്രൊഫ. എം.കെ. ചന്ദ്രൻ മാസ്റ്ററെ  അനുസ്മരിച്ചു. പരിഷദ് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി,...

ശാസ്ത്രകലാജാഥ മലയാളനാടകചരിത്രത്തിലെ സുപ്രധാന ഏട്: സജിത മഠത്തിൽ

ശാസ്ത്രകലാജാഥയുടെ ചരിത്രഗാഥ സജിത മഠത്തിൽ പ്രകാശനം ചെയ്തു മലയാളനാടകചരിത്രത്തിലെ സുപ്രധാന ഏടാണ് ശാസ്ത്രകലാജാഥകൾ എന്ന് പ്രമുഖ നാടക, സിനിമ, സാംസ്ക്കാരിക പ്രവർത്തക  ഡോ.സജിത മഠത്തിൽ പറഞ്ഞു. ജനകീയശാസ്ത്രപ്രചാരണത്തിന്...

തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ കാമ്പയിന് തുടക്കമായി.

വർദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിയ്ക്കുന്നതിനു വേണ്ടി സംസ്ഥാന ആരോഗ്യ വിഷയ സമിതി രൂപം നൽകിയിരിക്കുന്ന ആരോഗ്യ ക്യാമ്പയിൻ്റെ  തിരുവനന്തപുരം ജി ജില്ലാ- മേഖലാ തല...

നാളെത്തെ പള്ളിച്ചൽ പഞ്ചായത്ത് ജനകീയ വികസന പത്രിക  പ്രസിദ്ധീകരിച്ചു.

ജനസഭ  കാട്ടാക്കട എം.എൽ. എ ഐ.ബി സതീഷ് ഉൽഘാടനം ചെയ്തു പള്ളിച്ചൽ:  നാളെത്തെ പഞ്ചായത്ത് ജനകീയ വികസന പത്രിക തയ്യാറാക്കുന്നതിൻ്റെ ഭാഗമായി  പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ തയ്യാറാക്കിയ...