Year: 2026

കണ്ണൂർ:ശാസ്ത്ര മേളയ്ക്ക് ഒരുങ്ങുന്ന എൽ പി വിഭാഗം അധ്യാപകർക്കായി ശിൽപശാല നടത്തി

  കണ്ണൂർ:ശാസ്ത്ര മേളയ്ക്ക് ഒരുങ്ങുന്ന എൽ പി വിഭാഗം അധ്യാപകർക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി "ശാസ്ത്ര മേളയ്ക്ക് ഒരുങ്ങാം " എന്ന പേരിൽ   കണ്ണൂർ...

മണലൂർ പഞ്ചായത്ത് വിജ്ഞാനോത്സവം സംഘടിപ്പിച്ചു.

  മണലൂർ:  വിദ്യാഭ്യാസ വകുപ്പ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, മണലൂർ ഗ്രാമപഞ്ചായത്ത്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ യുറീക്ക-ശാസ്ത്രകേരളം മണലൂർ പഞ്ചായത്ത്...

Friends of KSSP യുടെ 21ാം വാർഷിക സമ്മേളനം അജ്മാനിലെ യാക്കൂബ് ഫാം ഹൗസിൽ വെച്ചു നടന്നു.

Friends of KSSP യുടെ 21ാം വാർഷിക സമ്മേളനം അജ്മാനിലെ യാക്കൂബ് ഫാം ഹൗസിൽ വെച്ചു നടന്നു. Sept 19 വൈകിട്ട് 7 മണിക്ക് പ്രതിനിധി സമ്മേളനം...

Kerala Science Slam 26 – ഗവേഷകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

  Kerala Science Slam 26 – ഗവേഷകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു ശാസ്ത്രഗവേഷകർ തങ്ങളുടെ ഗവേഷണവിശേഷങ്ങൾ സാധാരണക്കാർക്ക് മുന്നിൽ ലളിതവും രസകരവുമായ രീതിയിൽ അവതരിപ്പിക്കുന്ന കേരള സയൻസ്...

കണ്ണൂർ ജില്ല ജോ.സെക്രട്ടറിയും കണ്ണവം ട്രൈബൽ സ്‌കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ രാജഷിന്റെ വിയോഗം..

  ശാസ്‌ത്ര സാഹിത്യ പരിഷത്ത് മുൻ കണ്ണൂർ ജില്ല ജോ.സെക്രട്ടറി, കൂത്തുപറമ്പ് മേഖലാ സെക്രട്ടറി, വിജ്ഞാനോൽസവ സംസ്ഥാന തല സംഘാടകൻ, വിദ്യാഭ്യാസ സമിതി പ്രവർത്തകൻ മികച്ച അധ്യാപകൻ...

കാസർഗോഡ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഡോ. എം. പി.പരമേശ്വരൻ അനുസ്മരണം നടന്നു.

  കാഞ്ഞങ്ങാട് : കേരള  ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ ഡോ. എം. പി.പരമേശ്വരൻ അനുസ്മരണം നടന്നു. ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ...

മലപ്പുറം ജില്ലാ കമ്മിറ്റി ഡോ.എം.പി പരമേശ്വരൻ അനുസ്മരണം നടത്തി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ശാസ്ത്രകാരൻ ഡോ.എം.പി പരമേശ്വരൻ അനുസ്മരണം നടത്തി. മലപ്പുറം പരിഷദ് ഭവനിൽ ചേർന്ന അനുസ്‌മരണ സമ്മേളനത്തിൽ...

ഡോ:എം. പി. പരമേശ്വരൻ കേരളീയ സമൂഹത്തെ പരിവർത്തനപ്പെടുത്തിയ മഹാനായ ദാർശനികൻ — എം. വി. ഗോവിന്ദൻ

  കണ്ണൂർ: കേരളീയ സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കുകയും പരിവർത്തനത്തിന് ദിശാബോധം നൽകുകയും ചെയ്ത മഹാനായ ദാർശനികനും പ്രയോക്താവുമായിരുന്നു ഡോ. എം. പി. പരമേശ്വരനെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി...

എം പി ഓർമ്മ

­12-08-2026 എം പി ഓർമ്മ ഡോക്ടർ എം പി പരമേശ്വരൻ എന്ന എംപി ഇപ്പോൾ നമ്മളോടൊപ്പമില്ല. എന്നാൽ  എംപി പകർന്നുതന്ന പ്രതീക്ഷകളുടെ ലോകം, എല്ലാവരെയും ഉൾക്കൊള്ളുന്ന ലോകം,...