Month: January 2026

തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു

പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കാതെയാകണം ഔട്ടർ റിംഗ് റോഡ് നിർമ്മാണം നടത്തേണ്ടത്  തിരുവനന്തപുരം ജില്ലാ സമ്മേളനം   കല്ലമ്പലം: 2026 ജനുവരി 25, 26 തീയതികളിലായി കിളിമാനൂർ മേഖലയുടെ...

പരിഷത്ത് തിരുവനന്തപുരം ജില്ലാവാർഷികം

കേരളത്തിൻ്റെ ക്ഷേമസമൂഹവികസനം വിപണിനിയന്ത്രിത സമ്പദ്-ഭരണവ്യവസ്ഥയ്ക്കുള്ള ബദൽ: ഡോ. കെ. രവിരാമൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാവാർഷികം കല്ലമ്പലത്തു തുടങ്ങി ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയസമ്പദ്ഘടന ഇതര ആഗോള...

വെള്ളനാട് മേഖല വാർഷികം 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളനാട് മേഖല വാർഷികം 2026 ജനുവരി 10,11 തിയ്യതികളിലായി വെള്ളനാട് ഗവ. എൽ.പി സ്കൂളിൽ വച്ച് നടന്നു. മുൻ ജനറൽ സെക്രട്ടറി എൻ....

കഴക്കൂട്ടം മേഖല വാർഷികം.

പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന ഹാർബറിന്റെ പുന രുദ്ധാരണപ്രവർത്തനങ്ങൾരുദ്ധാരണപ്രവർത്തനങ്ങൾ ത്വരിതപെടുത്തുക. ശാസ്ത്രസാഹിത്യ പരിഷത്ത്  കഴക്കൂട്ടം മേഖല വാർഷികം. കഴക്കൂട്ടം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  കഴക്കൂട്ടം മേഖല വാർഷികം. 2026 ...

വി. ജി. മനമോഹനെ അനുസ്മരിച്ചു

കേരളത്തെ സ്വാധീനിച്ച പല വികസന, ശാസ്ത്ര ക്യാമ്പയിനുകളും യാഥാർത്ഥ്യമാക്കുന്നതിൽ  സുപ്രധാനദൗത്യങ്ങൾ നിശബ്ദം നിറവേറ്റിയ കർമ്മധീരനായിരുന്നു മന്മോഹൻ       ഡോ:  തോമസ് ഐസക്    തിരുവനന്തപുരം: കേരള...

നേമം മേഖലാ വാർഷികം

ദേശീയപാത കൈയ്യേറിയുള്ള കച്ചവടവും മാലിന്യനിക്ഷേപവും തടയുക ശാസ്ത്ര സാഹിത്യ പരിഷത്ത് നേമം മേഖലാ വാർഷിക സമ്മേളനം നേമം:  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേമം മേഖലാ വാർഷികം...

ഇന്ത്യൻ ഭരണഘടന@77 –  പ്രത്യാശകളും വെല്ലുവിളികളും പ്രഭാഷണം

കാര്യവട്ടം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട്  തുണ്ടത്തിൽ മാധവ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ  "ഇന്ത്യൻ...

പരിഷത്ത് ഓച്ചിറ മേഖലാ സമ്മേളനം

​ഓച്ചിറ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ സമ്മേളനം 2026 ജനുവരി 17, 18 തീയതകളിൽ  ആദിനാട് മുസ്ലിം എൽ.പി സ്കൂളിൽ വെച്ചു നടന്നു. കുലശേഖരപുരം പഞ്ചായത്ത്...

ആലപ്പുഴ നോർത്ത് മേഖല വാർഷികം 

പ്രദേശിക ആസൂത്രണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുക. ആലപ്പുഴ നോർത്ത് മേഖല വാർഷികം ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ നോർത്ത് മേഖല വാർഷികം 2026 ജനുവരി 18...

യുവസമിതി സാങ്കേതം സംസ്ഥാന സംഗമം ആലപ്പുഴ ജില്ലയിലെ ചേർത്തല IHRD എഞ്ചിനീയറിംഗ് കോളേജിൽ നടന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കൂട്ടായ്മയായ സാങ്കേതത്തിൻ്റെ സംസ്ഥാന സംഗമം 2026 ജനുവരി 10,11 തീയതികളിൽ ചേർത്തല IHRD എഞ്ചിനീയറിംഗ് കോളേജിൽ നടന്നു. സംസ്ഥാനത്തെ...