കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ലോക്കോൺ നിയമ കോൺക്ലേവ് ഏറണാകുളത്ത്
അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണം അനിവാര്യം: ജസ്റ്റിസ് വി.ജി. അരൂൺ കൊച്ചി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാൻ ശക്തമായ നിയമനിർമാണം അനിവാര്യമാണെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി.ജി....
