സംസ്ഥാന വാർഷികം ധനസമാഹരണ കുടുക്കകൾ സ്ഥാപിച്ച് തുടങ്ങി
ശാസ്ത്ര സാഹിത്യ പരിഷത്ത്
63 – ാം വാർഷികം 2026 ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ
ഇടുക്കി ജില്ലയിലെ അടിമാലിയിൽ

തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ആർ ഹരി പ്രവാസി പി .എൻ .ജ്യോതിദാസിന് നൽകി ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുന്നു
ശാസ്ത്ര സാഹിത്യ പരിഷത്ത്
63 – ാം വാർഷികം 2026 ഫെബ്രുവരി 28, മാർച്ച് 1 തീയതികളിലായി
ഇടുക്കി ജില്ലയിലെ അടിമാലിയിൽ വെച്ചു നടക്കുന്ന 63 – ാം വാർഷികത്തിൻ്റെ
ധനസമഹരണത്തിനു വേണ്ടിയുള്ള ചുമർ കുടുക്കകൾ സ്ഥാപിച്ചു തുടങ്ങി.

ലൈബ്രറി കൗൺസിൽ ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ.എം ബാബു ചുമർ കുടുക്ക ഏറ്റുവാങ്ങുന്നു

ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ചുമർ കുടുക്ക ഏറ്റുവാങ്ങുന്നു

BEFI സംസ്ഥാന സെക്രട്ടറി സനൽബാബു ചുമർ കുടുക്ക ഏറ്റുവാങ്ങുന്നു.

