അമ്മമണമുള്ള കനിവുകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്.

ഇ.എൻ ഷീജ രചിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച അമ്മ മണമുള്ള കനിവുകൾ എന്ന കൃതി കേരള സാഹിത്യ അക്കാദമിയുടെ 2024 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം നേടിയിരിക്കുന്നു.
ഇ.എൻ ഷിജയ്ക്ക് അഭിനന്ദനങ്ങൾ…….

