പെൺകുട്ടികളുടെ ഫുട്ബോൾ ടീം രൂപീകരിച്ചു.

കഴക്കൂട്ടം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയിലെ കഠിനംകുളം യൂണിറ്റിൽ ബാലവേദിയിലുള്ള പെൺകുട്ടികൾക്ക് ഫുട്ബോൾ ഫുട്ബോൾ ടീം രൂപീകരിച്ചു. ടീമിൻ്റെ പരിശീലന ഉദ്ഘാടനം യൂണിറ്റ് പ്രസിഡൻറ് ബേബി സുധർമ നിർവഹിച്ചു. കഠിനംകുളം യൂണിറ്റ് അംഗവും ഫുട്ബോൾ കളിക്കാരനുമായ ഫ്രാൻസിസ് കുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിന് നേതൃത്വം നൽകുന്നു.

You may have missed