ബാലവേദി പരിസ്ഥിതിദിന പതിപ്പ് 2026

ഒരു ഉപശീർഷകം ചേർക്കുക (9)

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി ഉപസമിതിയുടെ ആഭിമുഖ്യത്തിൽ പരിസര ദിനാചരണത്തിൻ്റെ ഭാഗമായി ജൂൺ മാസത്തിൽ യുറിക്കാ ബാലവേദികളിലും സ്‌കൂളുകളിലും വിവിധ പ്രവർത്തനങ്ങളും പരിപാടികളും നടത്താൻ ഉപകരിക്കുന്ന തരത്തിൽ തയ്യാറാക്കിയ പ്രത്യേക പതിപ്പ്.