ആലപ്പുഴ ക്വാണ്ടം സെഞ്ച്വറി പ്രദർശനം: എക്സ്പ്ലൈനേഴ്സിനുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി
ചേർത്തല: കേരള ശാസ്ത്രസാഹിത്യ പരിഷത്തും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല(കുസാറ്റ്) യും, ലൂക്ക സയൻസ് പോർട്ടലും ചേർന്ന് ചേർത്തല സെൻ്റ്. മൈക്കിൾസ് കോളേജിൻ്റെ സഹകരണത്തോടെ നടത്തിയ “ക്വാണ്ടം...
