പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍ക്കാറിന് 50 കോടിയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നറിയുന്നു.
Category: പ്രമേയങ്ങള്‍
സമഗ്രമായ പ്രീ സ്കൂൾ നിയമം തയ്യാറാക്കി നടപ്പിലാക്കുക
ജനനം മുതൽ 5 – 6 വർഷം വരെ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
മണല്‍ത്തീരവും ആവാസവ്യവസ്ഥയും നിലനിര്‍ത്തുയും പരിപോഷിപ്പിക്കുയും ചെയ്യുന്ന പുതിയ തീരസംരക്ഷണ സമീപനം വേണം.
കേരളതീരം അതിതീവ്ര കടലേറ്റത്തിനും ഗുരുതരമായ തീരശോഷണത്തിനും വിധേയമായിക്കൊണ്ടി രിക്കുകയാണ്.
സമത്വം, പ്രാപ്യത, മികവ് എന്നീ ഘടകങ്ങളിൽ ഊന്നിയ ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കണം
ലോകമാകെ തന്നെ ഉന്നതവിദ്യാഭ്യാസരംഗം പുതുക്കലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
എയിഡഡ് സ്കൂള്‍-കോളേജ് അധ്യാപക നിയമനം പി.എസ് സി വഴി നടത്തുക
കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ വലീയ പരിവർത്തനങ്ങൾ നടക്കുകയാണ്.
മാതൃഭാഷയിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം- അവസരം നഷ്ടപ്പെടുത്തരുത്
കേരളത്തെ ഒരു ജ്ഞാനസമൂഹമായി വളർത്താൻ ഉതകുന്ന വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിവരേണ്ടത്.
സ്ത്രീകളുടെ സ്വയംനിര്‍ണ്ണയാവകാശത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങളും വാര്‍ത്തകളും വ്യക്തമാക്കുന്നത്.
വേമ്പനാട്ടുകായലിന് തനതായ ഭരണസംവിധാനമുണ്ടാക്കണം
ശ്രമകരമായ ഈ കടമ നിർവ്വഹിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഒറ്റപ്പെട്ട പ്രവർത്തനമോ പരിമിതമായ ഏകോപനമോ കൊണ്ട് സാധ്യമല്ല.
കേരള പകർച്ചവ്യാധി നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികൾ വരുത്തി വികേന്ദ്രീകൃതമായി നടപ്പാക്കുക.
കാലാവസ്ഥാ വ്യതിയാനം ഇന്ന് ഒരു യാഥാർത്ഥ്യമാണ്. ഇത് പൊതുജനാരോഗ്യമഖലയില്‍ വലിയ ആഘാതമുണ്ടാക്കും.
സമഗ്രമായ ഭാഷാസൂത്രണ നയത്തിന് രൂപം നല്‍കുക
ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും മാതൃഭാഷയായ മലയാളം പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.