Home / ലൂക്ക

ലൂക്ക

ലൂക്ക ഓൺലൈൻ സയൻസ് ക്വിസ് 2.0

ലൂക്ക ഓണ്‍ലൈന്‍ സയന്‍സ് ക്വിസിന്റെ സംസ്ഥാന തല ഉദ്‌ഘാടനം SCERT ഡയറക്ടർ ഡോ. ജെ പ്രസാദ് നിർവ്വഹിക്കുന്നു. പാലക്കാട്: മലയാളത്തിലെ ഏക സയന്‍സ് പോർട്ടലായ ലൂക്ക (luca.co.in)യും അന്താരാഷ്ട്ര ഏജൻസിയായ യുണിസെഫും ഐ.ആർ.ടി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ സയൻസ് ക്വിസിന് തുടക്കമായി. ക്വിസിന്റെ സംസ്ഥാന തല ഉദ്‌ഘാടനം 2020 ജനുവരി 1-ന് തിരുവനന്തപുരത്ത് പട്ടം ഗവണ്മെന്റ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ SCERT ഡയറക്ടർ ഡോ. ജെ പ്രസാദ് …

Read More »

ലൂക്ക സയൻസ് ക്വിസ് സമാപിച്ചു

എറണാകുളം: ആവർത്തനപ്പട്ടികയുടെ 150 വാർഷികത്തിന്റെ ഭാഗമായി ലൂക്ക സയൻസ് പോർട്ടല്‍ മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിച്ച സയൻസ് ക്വിസിന്റെ ഫൈനൽ മത്സരം എറണാകുളം മഹാരാജാസ് കോളേജിൽ നടന്നു. ഡോ. റജിമോൻ പി.കെ., ഡോ. വേണുഗോപാൽ.ബി , ഡോ. നീന ജോർജ്ജ്, ഡോ. വനജ കെ.എ എന്നിവർ ക്വിസിന് നേതൃത്വം നൽകി. പരിഷത്ത് പ്രസിഡന്റ് എ.പി.മുരളീധരൻ, വൈസ് പ്രസിഡന്റ് ഡോ.എൻ.ഷാജി, തങ്കച്ചൻ എന്നിവർ സംബന്ധിച്ചു. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി പ്രദർശനപരിപാടി ഒരുക്കിയാണ് മഹാരാജാസ് കോളേജിലെ …

Read More »