അരി ഉൽപാദനത്തിനു തുടക്കം കുറിച്ചു

തൃശ്ശൂർ: ജില്ലാസമ്മേളനത്തിനു വേണ്ട അരി ഉൽപാദനത്തിനു തുടക്കം കുറിച്ച് കൊടകര മേഖലയിലെ ചെങ്ങാലൂർ യൂണിറ്റിലെ പ്രവർത്തകർ.

കൂടുതൽ വായിക്കുക

Share

കപ്പ കൃഷി ഉദ്ഘാടനം

എറണാകുളം: സംസ്ഥാന വാർഷീകത്തിനായി ഐശ്വര്യ ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ പെരിങ്ങാല യൂണീറ്റ് നടത്തുന്ന കപ്പ കൃഷിയുടെ ഉദ്ഘാടനം അസി. പബ്ലിക് പ്രോസിക്യൂട്ടർ രവിത ഷിജു നിര്‍വഹിച്ചു.

കൂടുതൽ വായിക്കുക

Share

സംസ്ഥാന സമ്മേളനം: നെൽകൃഷി ആരംഭിച്ചു

എറണാകുളം: 2020 മേയ് മാസത്തിൽ കളമശ്ശേരിയിൽ നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഭക്ഷണത്തിനാവശ്യമായ അരി ലഭിക്കുന്നതിനായി എരുമേലി പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. കുന്നത്ത് നാട് പഞ്ചായത്തിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ പരിഷത്ത്

കൂടുതൽ വായിക്കുക

Share

അമ്പത്തിയാറാം വാർഷിക സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമ്പത്തിയാറാം വാർഷിക സമ്മേളനം 2019 മെയ് 24, 25, 26 തിയതികളിൽ പത്തനംതിട്ട ജില്ലയിൽ പ്രമാടത്ത് നടക്കും. സ്വാഗത സംഘ രൂപീകരണം ജനുവരി 2ന് പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജിൽ

കൂടുതൽ വായിക്കുക

Share

“മാറ്റത്തിനുവേണ്ടി ശക്തരാവുക” മാനവസംഗമം സമാപിച്ചു

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി അന്തരാഷ്ട്ര വനിതാദിന സന്ദേശം വിളംബരം ചെയ്ത് മാനവസംഗമം കണ്ണൂരിൽ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ 25 വനിതകൾ ചേർന്ന്

കൂടുതൽ വായിക്കുക

Share

കേരളത്തിൽ നെൽകൃഷി സാധ്യമാണ്; പരിഷത്ത് സെമിനാർ

ഇരിട്ടി: കേരളത്തിൽ നെൽകൃഷി നിലനിർത്തേണ്ടത് കർഷകന്റെ മാത്രമല്ല, സമൂഹത്തിന്റേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും ഉത്തരവാദിത്തമാണെന്ന് മുൻ എംഎൽഎ സി.കെ.പി.പത്മനാഭൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുഴക്കുന്ന് നല്ലൂരിൽ പേരാവൂർ മേഖലയുടെ

കൂടുതൽ വായിക്കുക

Share