കാർഷിക രീതികൾ വാണിജ്യ അടിസ്ഥാനത്തില്‍ മാറേണ്ടതാണ് – കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ലാലി രാമകൃഷ്ണൻ
എറണാകുളം: കാർഷിക രീതികൾ വാണിജ്യ അടിസ്ഥാനത്തില്‍ മാറേണ്ടതാണ് എന്ന് കൃഷി വകുപ്പ് അഡിഷണൽ ഡയറക്ടർ ലാലി രാമകൃഷ്ണൻ - ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സമത വേദിയുടെ...