ദേശീയ വിദ്യാഭ്യാസ കരട് നയം വര്‍ഗീയവത്ക്കരണത്തിന് വഴിയൊരുക്കും
മലപ്പുറത്ത് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസനയം ചര്‍ച്ചയില്‍ ഡോ.ബി.എസ്. ഹരികുമാര്‍ വിഷയാവതരണം നടത്തുന്നു. മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് കച്ചവടവൽക്കരണത്തിനും വർഗീയവൽക്കരണത്തിനും വഴിയൊരുക്കുന്നതാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള ദേശീയ വിദ്യാഭ്യാസ...