വാര്‍ത്തകള്‍

ചാന്ദ്രദിനം *കാസ്സിയോപ്പിയ യുറീക്ക ബാലവേദി*ഇരവിപേരൂർ

21/07/2023 പത്തനംതിട്ട: മല്ലപ്പള്ളി മേഖല- യുറീക്ക ബാലവേദി, ഇരവിപേരൂർ ഗവ.യു.പി.സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. ബാലവേദി കൂട്ടുകാർ തന്നെ സംഘടിപ്പിച്ച പരിപാടിയിൽ ബേബി അനുകൃഷ്ണ അനീഷ് അദ്ധ്യക്ഷയായി....

കൂവപ്പടി പഞ്ചായത്തിൽ യുറീക്ക ക്ലബ്ബുകൾ പ്രവർത്തനം തുടങ്ങി

22 ജൂലൈ 2023 പെരുമ്പാവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തും കൂവപ്പടി പഞ്ചായത്ത്‌ എഡ്യൂക്കേഷൻ കമ്മറ്റിയും ചേർന്ന് കൂവപ്പടി പഞ്ചായത്തിലെ സ്‌കൂളുകളിൽ യുറീക്ക ക്ലബ്ബുകൾ രൂപീകരിച്ചു. ക്ലബ്ബുകളുടെ പഞ്ചായത്ത്‌...

സംസ്ഥാന ശില്പശാല പൂർത്തിയായി ഇനി സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളിലേക്ക്

17 ജൂലൈ 2023 ഈ വർഷം സംഘടന നടത്തുന്ന ബൃഹത്തായ സംഘടനാ വിദ്യാഭ്യാസപരിപാടിയുടെ മുന്നൊരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായുള്ള മൂന്നു ദിവസത്തെ സംസ്ഥാന ശില്പശാല...

സംഘടനാ വിദ്യാഭ്യാസ പരിപാടി സംസ്ഥാന ശില്പശാലക്ക് IRTC യിൽ തുടക്കമായി

15 ജൂലൈ 2023 ഈ വർഷം സംഘടന നടത്തുന്ന ബൃഹത്തായ സംഘടനാ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായ മൂന്നു ദിവസത്തെ സംസ്ഥാന ശില്പശാലക്ക് ഐ.ആർ.ടി.സിയിൽ തുടക്കമായി. ജനറൽ സെക്രട്ടറി ജോജി...

വായനാസായാഹ്നം സംഘടിപ്പിച്ചു

തിരുവനന്തപുരം ടൈറ്റാനിയം യൂണിറ്റ് പ്രതിമാസം സംഘടിപ്പിച്ചുവരുന്ന വായനാസായാഹ്നത്തിന്റെ ജൂലൈ മാസത്തെ പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. അനിൽകുമാർ...

എം.സി. നമ്പൂതിരിപ്പാട് പുരസ്‌കാരം ഡോ. കെ. രാജശേഖരൻനായർക്ക് സമ്മാനിച്ചു

എം.സി നമ്പൂതിരിപ്പാട് പുരസ്‌കാരം ഡോ. കെ. രാജശേഖരൻ നായർക്ക് സമർപ്പിച്ചു. തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയം ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് പുരസ്‌കാരം സമർപ്പിച്ചു....

സാഹിത്യ അക്കാദമി  അവാർഡിന് അര്‍ഹനായ സി.എം.മുരളീധരന് അനുമോദനം

കോഴിക്കോട്: കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡ് നേടിയ സി.എം.മുരളീധരന് (പരിഷത്ത്  നിർഹാക സമിതി അംഗം) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിദ്ധീകരണസമിതി,...

ജനകീയ ആരോഗ്യ പ്രവർത്തക സംഗമത്തില്‍ ഡോ: സഫറുള്ള ചൗധരിയെ അനുസ്മരിച്ചു

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത് കോഴിക്കോട് ജില്ലാ ആരോഗ്യ വിഷയസമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട്  പരിഷത്ത് ഭവനിൽ സംഘടിപ്പിച്ച ജനകീയ ആരോഗ്യ പ്രവർത്തകരുടെ സംഗമത്തില്‍ ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന്‍റെ...

കുളനട മേഖല : പൊതുവിദ്യാലയ സംരക്ഷണത്തിന്

08/07/2023 ഗവ. ജി വി എൽ പി സ്കൂൾ മെഴുവേലി ഇനി പൂർവ വിദ്യാർത്ഥികളുടെ ഒരുമയുടെ തണലിൽ ... പത്തനംതിട്ട: മെഴുവേലി  ഗവ. ജി വി എൽ...

എല്ലാ സ്കൂളുകളിലും യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി

06/07/2023 പത്തനംതിട്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുളനട മേഖല പ്രവർത്തകയോഗം  ഉള്ളന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരിഷത്തിന്റെ സയൻസ് സെൻററിൽ മേഖലാ പ്രസിഡൻറ് ശ്രീമതി സുഷമ...