വാര്‍ത്തകള്‍

ഗിഫ്റ്റ് മത്സ്യം വില്‍പ്പനയ്ക്ക്

ജൈവരീതിയില്‍ വളര്‍ത്തിയെടുത്ത സ്വാദേറിയ ഗിഫ്റ്റ് മത്സ്യം കുളത്തില്‍ നിന്ന് നേരിട്ട് പിടിച്ചു നല്‍കുന്നു. ആവശ്യമുള്ളവര്‍ ഐ.ആര്‍.ടി.സി ഫിഷറീസ് ഡിവിഷനുമായി ബന്ധപ്പെടുക. Mobile: 8075916148, 8078780304

ഡിജിറ്റല്‍ സിറ്റിസണ്‍ വര്‍ക്ക്ഷോപ്പ്

കുട്ടികള്‍ ഡിജിറ്റല്‍ ഭരണഘടന എഴുതിത്തയ്യാറാക്കുന്നു. തിരുവനന്തപുരം: നെടുമങ്ങാട് യൂണിറ്റിന്റേയും കരിപ്പൂർ സ്കൂള്‍ ലിറ്റില്‍കൈറ്റ്സിന്റേയും നേതൃത്വത്തില്‍ ഹൈസ്കൂള്‍- ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് നെടുമങ്ങാട് ടൗണ്‍ എല്‍ പി സ്കൂളില്‍ വച്ച്...

ആലപ്പുഴ പഞ്ചായത്ത് തല വിജ്ഞാനോത്സവം

പട്ടണക്കാട് സംയുക്ത പഞ്ചായത്ത് തല വിജ്ഞാനോത്സവത്തില്‍ നിന്നും വയലാർ: പട്ടണക്കാട് സംയുക്ത പഞ്ചായത്ത് തല വിജ്ഞാനോത്സവം വി.ആര്‍.വി.എം ഗവ. എച്ച്.എസ്.എസ് ൽ നടന്നു. 73 കുട്ടികൾ പങ്കെടുത്തു....

“സ്വാശ്രയകേരളം ഹരിതകേരളം”

പി പി സി ക്യാമ്പയിന് ഒരുങ്ങാം രാജ്യത്തിന്റെ സ്വാശ്രയത്വവും ജനാധിപത്യവും വെല്ലുവിളികളെ നേരിടുമ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തേണ്ട ബാധ്യത നമുക്കുണ്ട്. ഈ ലക്ഷ്യം വച്ചുകൊണ്ട് പരിഷത്ത് പ്രൊഡക്ഷന്‍...

ഭാഷാ സമരം: തിരുവോണനാളില്‍ ഉപവാസമിരുന്ന് ജില്ലകള്‍

വയനാട് ജില്ലയില്‍ കല്‍പ്പറ്റയില്‍ നടന്ന ഉപവാസ സമരം സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ സെക്രട്ടറി എം കെ ദേവസ്യ, കെ...

എ കെ ബാലൻ

കോഴിക്കോട് : ജില്ലാ കമ്മിറ്റി മുൻ ട്രഷറർ എ കെ ബാലൻ (60)വിടവാങ്ങി. നിരവധി വർഷങ്ങളായി ജില്ലാ കമ്മിറ്റിയിലെ മുൻനിര പ്രവർത്തകനായിരുന്നു. ബാലുശ്ശേരി മേഖലയുടെ പ്രസിഡന്റ്, സെക്രട്ടറി...

Law Con നിയമ വിദ്യാർത്ഥി കൂട്ടായ്മ

ലോകോൺ നിയമ വിദ്യാർത്ഥി സംഗമത്തിൽ നിന്ന് പാലക്കാട്‌: നിയമ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി വിഷയങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഗമം സംഘടിപ്പിച്ചു. പാലക്കാട് ഐ ആർ ടി...

കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം മഴവെള്ള റീചാർജിങ്ങ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച "കാലാവസ്ഥാവ്യതിയാനം -കേരളം - മഴ - കുടിവെള്ളം " എന്ന സെമിനാറിൽ ഡോ.എം. ജി. മനോജ് സംസാരിക്കുന്നു . തൃശ്ശൂർ: കുടിവെള്ള...

പെരിങ്ങമ്മല പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

മാലിന്യ സംസ്ക്കരണ പ്ലാന്റ് പെരിങ്ങമ്മലയില്‍ നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം പെരിങ്ങമല പഠന റിപ്പോര്‍‌ട്ട് ഡോ. കെ വി തോമസ് സമരസമിതി അംഗം സലാഹുദ്ദീന് നല്‍കി പ്രകാശിപ്പിക്കുന്നു...

“നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം”

കാസര്‍ഗോഡ് കൊടക്കാട്: സമകാലിക ഇന്ത്യയിൽ നെഹ്റുവിയൻ സംഭാവനകളെ തമസ്ക്കരിക്കുന്നതിനും വർഗീയ ഫാസിസ്റ്റ് ആശയങ്ങൾക്ക് ഉത്തേജനം നൽകുന്നതിനുമുള്ള ശ്രമങ്ങൾ വളരെ ശക്തിപ്പെട്ടിരിക്കുകയാണെന്ന് ലൈബ്രറി കൗൺസിൽ കാസർഗോഡ് ജില്ലാ പ്രസിഡണ്ട്...