വാര്‍ത്തകള്‍

യു.എ.ഇ. സയന്‍സ് കോൺഗ്രസ്സ് 2019 സമാപിച്ചു

അബുദാബി: ശാസ്ത്രത്തിനുവേണ്ടി ഇന്ന് സംസാരിച്ചില്ലെങ്കിൽ ഇനിയൊരിക്കലും അത് സംസാരി ക്കേണ്ടിവരില്ലെന്നൊരു സാമൂഹിക സാഹചര്യത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ഡോ. വൈശാഖൻ തമ്പി...

ഖാദർ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാര്‍ഹം

കണ്ണൂരിൽ സംഘടിപ്പിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് സംവാദം കെ.കെ ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു കണ്ണൂര്‍: സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി...

കുട്ടികളോട് നീതി പുലർത്തുന്ന വിദ്യാഭ്യാസ ഘടന വേണം – ഡോ.സി.രാമകൃഷ്ണൻ

New കോട്ടയം: കുട്ടികളോട് നീതി പുലർത്തുന്ന വിദ്യാഭ്യാസ ഘടന വേണമെന്നും അതിൽ അദ്ധ്യാപകരുടെ പ്രൊഫഷണലിസത്തിന് വലിയ പ്രാധാന്യമുണ്ടെന്നും എം.എ.ഖാദർ കമ്മറ്റി അംഗമായ ഡോ. സി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു....

കൽപ്പറ്റയിൽ പരിസരദിന സന്ദേശ യാത്ര

വായു മലിനീകരണത്തിന്റെ കാരണങ്ങളിലേയ്ക്കും അതുയർത്തുന്ന പ്രശ്നങ്ങളിലേയ്ക്കും പ്രതിരോധ പ്രവർത്തനങ്ങളിലേയ്ക്കും ശ്രദ്ധ ക്ഷണിക്കാനായി പരിസ്ഥിതി ദിനത്തിൽ ശാസ്ത്രസാഹിത്യ പരിഷത് കൽപറ്റയിൽ സംഘടിപ്പിച്ച ബോധവൽക്കരണ സന്ദേശ യാത്ര ഡോ തോമസ്...

മേഖലാ പ്രവർത്തകയോഗം

കൂത്തുപറമ്പ് മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ സംസാരിക്കുന്നു കൂത്തുപറമ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ...

നമ്മൾ ജനങ്ങൾ ഭരണഘടനക്കൊപ്പം ഭരണഘടന ജനസദസ്സുകൾ

ജനോത്സവത്തിന്റെ ഭാഗമായി കോലഞ്ചേരി മേഖലയിലെ കുന്നത്ത് നാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും (18 Nos) ഒരേ സമയം സംഘടിപ്പിച്ച ഭരണഘടനാ ജന സദസ്സിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം...

സംസ്ഥാന പ്രവർത്തക ക്യാമ്പ് ഡോ.എം.പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് പാലക്കാട് മുണ്ടൂരിലെ പരിഷത്ത് ഗവേഷണ കേന്ദ്രമായ IRTC യിൽ ഡോ.എം.പി.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ആയുധപ്പുരയാണ് നമ്മുടെ ഗവേഷണ...

നവകേരള കലാജാഥ പരിശീലനകളരി ആരംഭിച്ചു

നവോത്ഥാന മൂല്യങ്ങളും ശാസ്ത്ര ബോധവും ഉയർത്തിപ്പിടിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന നവകേരള കലാജാഥയുടെ പരിശീലന കളരി മാരാരിക്കുളത്ത് ആരംഭിച്ചു. പരിശീലന കളരിയുടെ ഉദ്ഘാടനം മാരാരിക്കുളം...

ആചാരലംഘനങ്ങളുടേതാണ് ചരിത്രം – പരിഷത്ത് സെമിനാര്‍

പരിഷത്ത് കരിമുകളില്‍ നടത്തിയ കേരളം ചരിത്രം വര്‍ത്തമാനം സെമിനാറില്‍ ജോജി കൂട്ടുമ്മേല്‍ വിഷയാവതരണം നടത്തുന്നു. കേരള ചരിത്രത്തില്‍ ആചാരങ്ങള്‍ക്കെതിരായി ഒട്ടേറെ സമരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആചാരസംരക്ഷണം ഒരു സമരവിഷയം...

ഹരിത ഗ്രാമത്തിന് ലോക മലയാളികളുടെ അംഗീകാരം

തുരുത്തിക്കര : തുരുത്തിക്കരയിലെ ഊർജ്ജ നിർമ്മല ഹരിതഗ്രാമം പരിപാടിക്ക് ലോക മലയാളി കൗൺസിലിന്റെ അംഗീകാരം .വേൾഡ് മലയാളി കൗൺസിലിന്റെ "ഗ്ലോബൽ എൻവൈൺമെന്റൽ പ്രോജെക്ട് അവാർഡ് 2018" താജ്...