പത്രപ്രസ്താവന

പരിഷത്ത് വജ്ര ജൂബിലിയിലേക്ക്

2021 സെപ്റ്റംബർ 10ന് 59 വർഷം പൂർത്തിയാക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി വർഷത്തിലേക്ക് കടക്കുകയാണ്. വജ്രജൂബിലി വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 141...

കോവിഡനന്തര ചികിത്സാ ഫീസ് ഉത്തരവ് പിൻവലിക്കുക

  കോവിഡിന്റെ നീണ്ടു നിൽക്കുന്ന അവശതകളും സങ്കീർണ്ണതകളും ചികിത്സിക്കുന്നതിനുവേണ്ടി, സർക്കാർ ആശുപത്രികളിൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവരിൽ നിന്നും പണമീടക്കാൻ വ്യവസ്ഥ ചെയ്ത് കൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്....

കെ. റെയില്‍: പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം

കോഴിക്കോട്: നിർദിഷ്ട തിരുവനന്തപുരം- കാസറ‍ഗോഡ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ (കെ. റെയിൽ) പദ്ധതിയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം (EIA) തയ്യാറാക്കി, പ്രസ്തുത...

സത്യപ്രതിജ്ഞാ ചടങ്ങ് മാതൃകാപരമായി നടത്തുക

കോഴിക്കോട്: കോവിഡ് വ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഏറ്റവും അത്യാവശ്യമുള്ളവരെ മാത്രം പങ്കെടുപ്പിച്ചു നടത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സർക്കാരിനോട്...

കോവിഡ് വ്യാപനം: പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെക്കണം

കോഴിക്കോട്: കോവിഡ് വ്യാപനം അതീവ ഗുരുതരമായ രീതിയിൽ തുടരുകയുകയും പരിശോധന സ്ഥിരീകരണ നിരക്ക് 22 ശതമാനമാനത്തോളം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകളും എസ്.എസ്.എൽ.സി-...

കോവിഡ്: തൃശ്ശൂർ പൂരത്തിനും ജാഗ്രത അനിവാര്യം

കോഴിക്കോട്: കോവിഡ് കേസുകൾ ക്രമാതീതമായി കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ തൃശൂര്‍ പൂരമടക്കമുള്ള ആഘോഷങ്ങള്‍ ജാഗ്രതയോടെയും പ്രതീകാത്മകമായും നടത്തുകയാണ് ഏറ്റവും ഉചിതം. കോവിഡ് രണ്ടാം തരംഗത്തിന്റെ ഒരു...

സൗജന്യ കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശമാണ്

കോഴിക്കോട്: പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വാക്സിനേഷൻ നയം പിന്‍വലിക്കണമെന്നും പൊതു ധനസഹായത്തോടെയുള്ള സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ പരിപാടി അടിയന്തിരമായി നടപ്പിലാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി കോവിഡ് വാക്സിൻ ഉത്പാദനം വേഗത്തിലാക്കണം

തൃശ്ശൂർ: കോവിഡ് അതിതീവ്രവ്യാപനം നിയന്ത്രിക്കുന്നതിന് പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ സൗജന്യമായി നൽകുകയാണു വേണ്ടത്. കോവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം വേണ്ടെന്ന് വെയ്ക്കാൻ യുഎസ് ഭരണകൂടം...

കെട്ടിട നിർമ്മാണ ചട്ടങ്ങൾ അപ്രസക്തമാക്കുന്ന ഓർഡിനൻസ് റദ്ദ് ചെയ്യുക

2020 ഫെബ്രുവരി 12 ന് കേരള ഗവർണർ വിളംബരപ്പെടുത്തിയ ഓർഡിനൻസുകൾ മുഖേന 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലും പഞ്ചായത്ത് ആക്ടിലും ഭേദഗതി വരുത്തി കെട്ടിട നിർമ്മാണ...

കാമധേനു പരീക്ഷ അന്ധവിശ്വാസ പ്രചാരണം ലക്ഷ്യമിട്ട്: യുജിസി നിർദേശം പിൻവലിക്കണം

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു ജി സി) ഇക്കഴിഞ്ഞ ഫെബ്രുവരി 15 നു വൈസ് ചാൻസലർമാർക്ക് അയച്ചിരിക്കുന്ന കത്തിൽ, 'കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ എക്സാമിനേഷൻ'...