യുവസമിതി

യുവസംഗമം

  നാദാപുരം : കോഴിക്കോട്‌ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധപരിപാടിയായി നാദാപുരം മേഖലാ യുവസംഗമം പുറമേരി ശ്രീനാരായണ സ്കൂളിൽ നടന്നു. ഫെബ്രുവരി 11,12 തിയതികളിൽ നടന്ന സംഗമം പാപ്പൂട്ടിമാസ്റ്റർ...

’60പിന്നിട്ട കേരളം-യുവജന പരിപ്രേക്ഷ്യം’ സെമിനാറുകള്‍

മലപ്പുറം : സ്ക്രൈബ്സ് ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 10ന് വെള്ളിയാഴ്ച '60പിന്നിട്ട കേരളം-യുവജന പരിപേക്ഷ്യം' എന്ന മുഖ്യ വിഷയത്തെ ആധാരമാക്കി മൂന്ന് സമാന്തര സെമിനാറുകള്‍ സംഘടിപ്പിച്ചു. എക്‌സൈസ്‌...

ഞാന്‍ തേടുന്നത് രാജ്യസ്‌നേഹമല്ല, സ്‌നേഹമുള്ള ഒരു രാജ്യം : കെ.ഇ.എന്‍

കേരള ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവത്തിന് തിരശ്ശീല വീണു. മണ്ണും പെണ്ണും ഫോട്ടോ-ചിത്ര പ്രദര്‍ശനം, ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍, സലോസ ചലചിത്രോത്സവം, നാടകോത്സവം, പാട്ട്‌രാത്രി...

സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവം ജന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ചരിത്രരേഖയിലേക്ക്

  മലപ്പുറം : ഇന്ത്യയില്‍ ഒരുപക്ഷേ ലോകത്തിലാദ്യമായി കേവലം പ്രദര്‍ശന മത്സരത്തിനപ്പുറം ഒരു ടീമില്‍ ലിംഗഭേദമില്ലാതെ കളിക്കാര്‍ കളിക്കളത്തിലിറങ്ങി കളിച്ചു പൊരുതിയതിന്റെ ആദ്യ സംരംഭം കുറിച്ചത് മലപ്പുറത്തായിരിക്കും....

​​ തുല്യതയുടെയും സകലലോകസ്‌നേഹത്തിന്റേയും  സന്ദേശമുയര്‍ത്തി സ്‌ക്രൈബസ് ഒരുങ്ങുന്നു .

കേരള ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10,11,12 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ പ്രോമോ വീഡിയോ പ്രകാശനം പി.ഉബൈദുള്ള എം.എല്‍.എ.പ്രസ് ക്ലബ്ബിൽ വച്ച്  നിര്‍വഹിച്ചു....

ദേശീയ യുവസമിതി ക്യാമ്പ് സമാപിച്ചു

കണ്ണൂർ : നാലുദിവസമായി കണ്ണൂരിൽ നടന്ന ദേശീയ യുവസമിതി ക്യാമ്പ് സമാപിച്ചു. ശാസത്രസാഹിത്യ പരിഷത്തിന്റെ 54 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായണ് ദേശീയ യുവസമിതി ക്യാമ്പ് സംഘടിപ്പിച്ചത്...

ജന്റർ ന്യൂട്രൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കാലിക്കടവ്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ "ലിംഗേ തരകളിയിടങ്ങൾക്ക്" കാലിക്കടവിൽ ജെന്റർ ന്യൂട്രൽ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും...

സ്‌ക്രൈബ്‌സ് പ്രചാരണ സായാഹ്നം ‘ആട്ടം – പാട്ട് – വര – തെരുവ് ‘

മലപ്പുറം : ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10,11,12 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന സ്‌ക്രൈബ്‌സ് ശാസത്രസാംസ്‌കാരികോത്സവ പരിപാടിയുടെ പ്രഖ്യാപന പരിപാടിയായ 'ആട്ടം- പാട്ട് -...

ദേശീയ യുവ സാംസ്കാരിക വിനിമയ പരിപാടി പോസ്റ്റർ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സം സ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടി യായി ദേശീയ യുവസംഗമം സാംസ്കാരിക വിനിമയ പരി പാടി മയ്യിലിൽ വച്ച് ജനുവരി...

സിനിമാ സംവാദ വണ്ടിയ്‌ക്ക് ക്യാമ്പസ്സുകളില്‍ ആവേശകരമായ സ്വീകരണം

മലപ്പുറം : ഉണ്ണികൃഷ്ണന്‍ ആവളയുടെ ‘വിമെന്‍സസ്’ എന്ന ഡോക്യുമെന്ററിയുമായി യുവസമിതിയുടെ സിനിമ സംവാദവണ്ടി ജില്ലയിലെ വിവിധങ്ങളായ കാമ്പസുകളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ അഞ്ചാം തീയതിയാണ്...