യുവസമിതി

യുവസമിതി സാമൂഹ്യ പാഠശാല

  യുവസമിതിയുടെ ബൗ ദ്ധിക വികസനവും സാമൂഹ്യബോധവും വിപുലപ്പെടുത്തുക എന്ന ഉദ്ദേശത്തിലാരംഭിക്കുന്ന കേരള പഠന ക്യാമ്പുകളുടെ ഒന്നാം ഘട്ടം സാമൂഹ്യപാഠശാല നവംബർ 11,12,13 തിയതികളിലായി IRTC യിൽ...

പി.എസ്.സി മാതൃകാ പരീക്ഷ

മുളംതുരുത്തി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ യുവസമിതിയുടെ ആഭിമുഖ്യത്തിൽ പി.എസ്.സി മാതൃക പരീക്ഷ നടത്തി. യുവസമിതിയുടെ നേതൃത്വത്തില്‍ ടെക്നിക്കൽ സ്കൂളിൽ നടത്തിവരുന്ന സൗജന്യ പി.എസ്.സി...

ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തമാക്കണം : സി.എസ് വെങ്കിടേശ്വരൻ

ക്യാമ്പില്‍ ജി.പി.രാമചന്ദ്രന്‍ സംസാരിക്കുന്നു മലപ്പുറം : യുവജനങ്ങളുടെ നേതതൃത്വത്തിൽ ഉള്ള സ്വതന്ത്ര വിജ്ഞാന സമൂഹങ്ങൾ ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തിപ്പെടുത്താന്‍ നേതൃത്വം കൊടുക്കണമെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ...

സൂക്ഷ്മജീവികളുടെ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നു. ചുരുങ്ങിയ ചെലവില്‍

  ഈ പരസ്യം കണ്ട് ആരും ഞെട്ടണ്ട. യാഥാര്‍ഥ്യമാണ്. നമ്മുടെ കുട്ടികളെ സൂക്ഷ്മജീവികളായ വൈറസുകളെയും, ഫംഗസുകളുടെയും, ബാക്ടീരിയകളെയും ലോകത്തിലേക്ക് കൊണ്ടുപോവുകയാണ് 'സൂക്ഷ്മജീവികളുടെ ലോകം എന്ന സി‍ഡി ചെയ്യുന്നത്....

ഇള യുവസമിതി ക്യാമ്പ്

വെഞ്ഞാറമൂട് : യുവസമിതി ക്യാമ്പ് 'ഇള' ഒക്ടോബര്‍ 2 ഞായറാഴ്ച വെഞ്ഞാറമൂട് യു.പി.എസിൽ വച്ചു നടന്നു .10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 5.30ന് സമാപിച്ചു. ശാസ്ത്രസാഹിത്യ...

തപാൽ ദിനത്തിൽ തപാൽ പെട്ടിയുമായി യുവസമിതി പ്രവർത്തകർ ജനങ്ങളിലേക്ക്

കാഞ്ഞങ്ങാട്: അറിയാനും അറിയിക്കാനും പ്രതികരിക്കാനും പ്രതിഷേധിക്കാനും ഒരു കാലത്തെ ഏക ഉപാധിയായ കത്തെഴുത്ത് അന്യം നിന്നുപോകുമ്പോൾ തപാലിന്റെ സുവർണ കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് സൈക്കിൾ മണി മുഴക്കി യുവസമിതി...

പീപ്പിള്‍സ് ഫോറം ഓണ്‍ ബ്രിക്സില്‍ യുവസമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു

സൗത്ത‌് ആഫ്രിക്കന്‍ സംഘത്തോടൊപ്പം യുവസമിതി പ്രവര്‍ത്തകര്‍ ഗോവ : ഗോവയില്‍ വച്ച് നടക്കുന്ന എട്ടാമത് BRICS (Brazil, Russia, India, China, SouthAfrica) ഉച്ചകോടിക്ക് മുന്നോടിയായി വിവിധ...

നെയ്തല്‍ ക്യാമ്പ് സമാപിച്ചു

പൊന്നാനി MES കോളേജില്‍ നടന്ന ദ്വിദിനക്യാമ്പില്‍ ജില്ലയിലെ 32 കലാലയങ്ങളിൽ നിന്നായി നേച്ചര്‍ക്ലബ്, കോളേജ് യൂണിയന്‍, NSS തുടങ്ങിയവയെ പ്രതിനിധീകരിച്ച് 202 പേർ പങ്കെടുത്തു. കൊയിലാണ്ടി ഗവ:...

യുവസമിതി പാലോട് മേഖലാ ക്യാമ്പ്

പരിഷത്ത് യുവസമിതി പാലോട് മേഖലാ ക്യാമ്പ് 'കിനാവ്' സെപ്തംബർ 10, 11 തീയതികളിലായി പാലോട് ഞാറനീലി ട്രൈബൽ യു.പി.സ്കൂളിൽ നടന്നു. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡണ്ട് സി.ചിത്രകുമാരി ക്യാമ്പിന്റെ...

കലാലയ മാഗസിനുകള്‍ നാട്ടുഭാഷയെയും പരിഗണിക്കണം – കുരീപ്പുഴ ശ്രീകുമാര്‍

സാമൂഹ്യവിഷയങ്ങളിൽ നേരിന്റെ പക്ഷം പിടിക്കുന്നതിനോടൊപ്പം‌ തന്നെ നാട്ടുഭാഷയും പ്രാദേശികചരിത്രവും അടയാളപ്പെടുത്തുക എന്നതും കോളേജ് മാഗസിനുകളുടെ മുഖ്യ അജണ്ടയായി വരേണ്ടതാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. മാഗസിൻ സൃഷ്ടികൾക്കായി...