Friends of KSSP യുടെ 21ാം വാർഷിക സമ്മേളനം അജ്മാനിലെ യാക്കൂബ് ഫാം ഹൗസിൽ വെച്ചു നടന്നു.
Friends of KSSP യുടെ 21ാം വാർഷിക സമ്മേളനം അജ്മാനിലെ യാക്കൂബ് ഫാം ഹൗസിൽ വെച്ചു നടന്നു.
Sept 19 വൈകിട്ട് 7 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് നടന്ന പൊതു സമ്മേളനത്തോട് സമാപിച്ചു.
പ്രിസിഡൻ്റ് ദേവരാജൻ്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്യത് KSSP പ്രസിഡൻ്റ : ഡോ. സി രാമകൃഷ്ണൻ ആണ്. കോർഡിനേറ്റർ അനിൽ കുമാർ പൊന്നപ്പൻ റിപ്പോർട്ടും ട്രഷറർ രേഷ്‌മ കണക്കും അവതരിപ്പിച്ചു.
“ശാസ്ത്രത്തിന്റെ സാമൂഹ്യ ധർമ്മം” എന്ന വിഷയം അവതിരിപ്പിച്ചു കൊണ്ടാണ് പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്യതത് . പൊതു സമ്മേളനത്തിൽ ഇവിടുള്ള ആറു പുരോഗമന സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
Dr.സിനി അച്ചുതൻ പ്രസിഡൻ്റ്, Adv ശ്രീകുമാരി ആൻ്റണി കോർഡിനേറ്റർ, രേഷ്മ അനീഷ് ട്രഷറർ ആയി തിരഞ്ഞെടുത്തു.
പുതിയ പ്രവർത്തകരുടെ പങ്കാളിത്തകൊണ്ടും, ചർച്ചകൾ കൊണ്ടും സമ്മേളനം നല്ല രീതിയിൽ നടന്നു.

