നാളത്തെ എരിമയൂർ ഗ്രാമപഞ്ചായത്ത് ജനകീയ വികസന മാനിഫെസ്റ്റോ പ്രകാശനം ചെയ്തു
ജനകീയ വികസന മാനിഫെസ്റ്റോ പ്രകാശനം ചെയ്തുകെ. ഡി. പ്രസേനൻ MLA
പ്രകാശനം ചെയ്തു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലത്തൂർ മേഖലയുടെ നേതൃത്വത്തിൽ
നാളത്തെ എരിമയൂർ ഗ്രാമപഞ്ചായത്ത് ജനകീയ വികസന മാനിഫെസ്റ്റോ
കെ. ഡി. പ്രസേനൻ MLA
പ്രകാശനം ചെയ്തു.
പ്രകാശന പരിപാടിയിൽ
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൻ വി.വി കുട്ടികൃഷ്ണൻ
അധ്യക്ഷതവഹിച്ചു
പരിഷത്ത് ജില്ലാ
സംസ്ഥാന വികസന കൺവീനർ പി. എ. തങ്കച്ചൻ മുഖ്യ അവതരണം നടത്തി.
എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പ്രേമകുമാരൻ, വൈസ് പ്രസിഡന്റ് ബിന്ദു ശിവകുമാർ,
പരിഷത്ത് സംസ്ഥാന സെക്രട്ടറി പി. അരവിന്ദാക്ഷൻ, സംസ്ഥാന കമ്മിറ്റിയംഗം പി. പ്രദോഷ്, ജില്ലാകമ്മിറ്റിയംഗങ്ങളായ അശോകൻ, ശോഭന,
മേഖലാ സെക്രട്ടറി: ബി. പ്രസാദ്
വി. മുരളി,
ശ്രീനിവാസൻ എൻ,
വി.സതീഷ് കുമാർ,
ശശികുമാർ,
മഞ്ജുള പി.എൻ,
അബ്ബാസ് അലി,
എ.ശിവരാജൻ സംസാരിച്ചു.
കമ്മിറ്റിയംഗം വി. വിജയൻ സ്വാഗതം പറഞ്ഞു.
