ജനസഭകൾ ഇന്ന് (01-11- 2025 ശനിയാഴ്ച)

വികേന്ദ്രീകൃതാസൂത്രണ പ്രക്രീയയിലൂടെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും പൊതുജനങ്ങൾക്കും എങ്ങനെ ക്രിയാത്മകമായി ഇടപെടാം എന്നതിൻ്റെ മികച്ച ദൃഷ്ടാന്തമായി മാറുന്നു ജനകീയ വികസന പത്രിക തയ്യാറാക്കലും ജനസഭകളും .
വിവിധ ജില്ലകളിലായി 31-10-2025 വരെ 62 ജനസഭകളും ജനകീയ വികസന പത്രിക പ്രകാശനങ്ങളുമാണ് നടന്നത്
ഇന്ന് (01-11- 2025 ശനിയാഴ്ച) നടക്കുന്ന
വികസന ജനസഭകൾ
കോട്ടയം ജില്ല
വെള്ളൂർ ഗ്രാമ പഞ്ചായത്ത്’
വികസന പത്രിക പ്രകാശനം : സോണക. കെ. എൻ
വെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ആമുഖാവതരണം : പി.എ തങ്കച്ചൻ
ആലപ്പുഴ ജില്ല
നെടുമുടി ഗ്രാമ പഞ്ചായത്ത്
വികസന പത്രിക പ്രകാശനം : എം.വി പ്രീയ
ആലപ്പുഴ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ
ആമുഖം : പി.എ.തങ്കച്ചൻ
പത്തനംതിട്ട ജില്ല
പ്രമാടം ഗ്രാമ പഞ്ചായത്ത്
വികസന പത്രിക പ്രകാശനം : റോബിൻ പീറ്റർ
ജില്ലാ പഞ്ചായത്ത് മെമ്പർ
ആമുഖം : വി. എൻ അനിൽ കുമാർ
31.10. 2025 വരെ വികസന ജന സഭകൾ
1 എറണാകുളം 11
2 കണ്ണൂർ 11
3 മലപ്പുറം 8
4 കോഴിക്കോട് 7
5 പാലക്കാട് 6
6 കൊല്ലം 4
7 തിരുവനതപുരം 4
8 കാസറഗോഡ് 3
9 തൃശ്ശൂർ 3
10 വയനാട് 2
11 ഇടുക്കി 1
12 ആലപ്പുഴ 1
13 പത്തനംതിട്ട 1
ആകെ 62
