ശാസ്ത്ര കലാജാഥയുടെ ചരിത്ര ഗാഥ കോട്ടയം ജില്ലാ തല പ്രകാശനം

എൻ.വേണുഗോപാലൻ രചിച്ച
ശാസ്ത്ര കലാജാഥയുടെ ചരിത്ര ഗാഥ കോട്ടയം ജില്ലയിലെ പ്രകാശനം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ റോയ് ഫ്രാൻസിസിന് നൽകി കേന്ദ്ര നിർവാഹകസമിതി അംഗം ശ്രീ ആർ സനൽകുമാർ നിർവഹിക്കുന്നു
