കുട്ടികളുടെ യുറീക്ക രചനാ ശില്പശാല

രചനാ ശില്പശാല
കെ ആർ അശോകൻ (യുറീക്കഎഡിറ്റർ) ഉദ്ഘാടനം ചെയ്തു.


കണ്ണൂർ: കുട്ടികളുടെ യുറീക്ക രചനാ ശില്പശാല കണ്ണൂർ പരിഷദ് ഭവനിൽ
കെ .ആർ അശോകൻ യുറീക്കഎഡിറ്റർ
ഉദ്ഘാടനം ചെയ്തു.ഷിനോജ് രാജ്, പി. എം നാരായണൻ മാഷ്, എൻ.പി.സിന്ധു ടീച്ചർ,ഡോ.രമേശൻ കടൂർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.കണ്ണൂർ, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ നിന്നും കുട്ടികളും രക്ഷിതാക്കളും
മാസിക ജില്ലാ മേഖല പ്രവർത്തകരും കണ്ണൂർ ജില്ലാ സെക്രട്ടറി ബിജുനിടുവാലൂർ, ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, ദിവാകരൻ മാഷ് എന്നിവർ പങ്കെടുത്തു.
രക്ഷിതാക്കൾക്കുള്ള ഓറിയൻ്റേഷൻ വായനയും രക്ഷിതാക്കളും എന്ന വിഷയത്തിൽ പി.വി.പുരുഷോത്തമനും,
മികച്ച പാരൻ്റിങ്ങ് എന്ന വിഷയത്തിൽ
സൈക്കോളജിസ്റ്റ്  ലിഷയും ക്ലാസ്സെടുത്തു.
വിലാസിനി ടീച്ചർ നന്ദി പറഞ്ഞു.

You may have missed