യുദ്ധവിരുദ്ധജാഥ കൊല്ലം ജില്ല

കൊല്ലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 5.3.26 ന് കൊല്ലം ചിന്നക്കടയിൽ നടന്ന യുദ്ധവിരുദ്ധ പ്രതിഷേധ സംഗമം ജില്ലാലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. എൽ. സജിനാഥ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര നിർവാഹകസമിതി അംഗങ്ങളായ എൽ. ഷൈലജ, ടി. ലിസി, കെ. പ്രസാദ് എന്നിവർ സംസാരിച്ചു
ജില്ലാ പ്രസിഡണ്ട് കെ.പത്മകുമാർ അധ്യക്ഷത വഹിച്ചയോഗത്തിൽ ജില്ലാ സെക്രട്ടറി കെ. ശശികുമാർ സ്വാഗതം പറഞ്ഞു

