Kerala Science Slam 26 – ഗവേഷകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

 

Kerala Science Slam 26 – ഗവേഷകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
ശാസ്ത്രഗവേഷകർ തങ്ങളുടെ ഗവേഷണവിശേഷങ്ങൾ സാധാരണക്കാർക്ക് മുന്നിൽ ലളിതവും രസകരവുമായ രീതിയിൽ അവതരിപ്പിക്കുന്ന കേരള സയൻസ് സ്ലാമിന്റെ രണ്ടാം പതിപ്പ് 2026 നവംബർ ഡിസംബർ കാലയളവിൽ നടക്കും. കേരള ശാസ്ത്രസാഹിത്യപരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് *ഗവേഷകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു.*
രജിസ്റ്റർ ചെയ്യാൻ
KERALA SCIENCE SLAM 26
ലൂക്ക
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്