ഓച്ചിറ മേഖലാ പരിഷത്ത് സ്കൂൾ

ഓച്ചിറ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഓച്ചിറമേഖലാ പരിഷദ് സ്കൂൾ പരിഷത്ത് കൊല്ലം ജില്ലാ പ്രസിഡൻ്റ് ഡോ.എസ്.പത്മകുമാർ ഉദ്ഘാടനം ചെയ്തു.
2025നവംബർ 9 ന് ആലുംപീടികയിൽ നടന്ന പരിപാടിയിൽ
ഓച്ചിറ മേഖലാ പ്രസിഡൻറ് എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.ചന്ദ്രശേഖരൻ സ്വാഗതം ആശംസിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ ജി.സുജാത , ശോഭനാ സത്യൻ, മേഖലാ സെക്രട്ടറി എൻ. സജി തുടങ്ങിയവർ പങ്കെടുത്തു. മേഖലാ ട്രഷറർ എൻ. അമൽ കുമാർ നന്ദി അറിയിച്ചു.

