യുറീക്കാ വായനശാല ഉദ്ഘാടനം ചെയ്തു

ഊരള്ളൂര്‍ എം.യു.പി സ്കൂളില്‍ എല്ലാ ക്ലാസ്സിലും യുറീക്ക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി യുറീക്ക വായനശാല പ്രവര്‍ത്തനം തുടങ്ങി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അരിക്കുളം പ്രൈംമറി ഹെല്‍ത്ത് സെന്റര്‍...

പാലോട് മേഖലാ ജന്റര്‍ കണ്‍വെന്‍ഷന്‍

നന്ദിയോട് : പരിഷത്ത് പാലോട് മേഖലാ ജന്റര്‍ കണ്‍വെന്‍ഷന്‍ ജൂലൈ 30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം ആര്‍.രാധാകൃഷ്ണന്‍ 'സ്ത്രീസുരക്ഷ'...

ആയിരാമത് പുസ്തകം പ്രകാശിപ്പിച്ചു.

പരിഷത്ത് പ്രസിദ്ധീകരണമാരംഭിച്ചിട്ട് 40 വര്‍ഷം പിന്നിട്ടു. പരിഷത്തിന്റെ പല പുസ്തകങ്ങളും ഒരു ലക്ഷത്തിലധികം കോപ്പികള്‍ ചെലവായവയാണ്. കേരളീയ സമൂഹത്തില്‍ ശാസ്ത്രാവബോധവും പാരിസ്ഥിതികാവബോധവും യുക്തിചിന്തയും വളര്‍ത്തുന്നതില്‍ പരിഷത്ത് പ്രസിദ്ധീകരണങ്ങള്‍...

ആ കണ്ണീരിന് വിട

രാഷ്ട്രീയക്കാരെപ്പോലും കരയിപ്പിക്കാന്‍ കഴിവുള്ള ഒരു പച്ചക്കറിയാണ് ഉള്ളി (സവാള). തെരഞ്ഞെടുപ്പ് കാലത്ത് സവാളയുടെ വില ഉയര്‍ന്നാല്‍ ഭരണകക്ഷിയുടെ കാര്യം കഷ്ടത്തിലാകും. ഫലം പുറത്തുവരുമ്പോള്‍ കരഞ്ഞുപോകും. പക്ഷേ ആ...

ജനറല്‍ സെക്രട്ടറിയുടെ കത്ത് -ആഗസ്റ്റ് 2016

സുഹൃത്തുക്കളേ ആഗസ്റ്റ് 17 മുതല്‍ 23 വരെയാണല്ലോ വിജ്ഞാനോത്സവം. ഈ കത്ത് കിട്ടുമ്പോള്‍ വിജ്ഞാനോത്സവത്തിന്റെ തിരക്ക് തലയ്ക് പിടിച്ചിരിക്കുന്ന സമയമായിരിക്കും എന്നറിയാം. ക്ലാസില്‍ പ്രദര്‍ശിപ്പിക്കാനുള്ള പാനലുകള്‍, സൂക്ഷ്മദര്‍ശിനികള്‍,...

സ്ത്രീപക്ഷ മെഡിക്കൽവിദ്യാഭ്യാസം കേരളത്തിനും ആവശ്യം – ആർ പാർവതി ദേവി

ഡോക്ടർമാർക്ക് സ്ത്രീബോധം ഉണ്ടാക്കുന്നതിനുള്ള ആദ്യ ചുവട് വയ്‌പ്പ് നടത്തിക്കൊണ്ട് മഹാരാഷ്ട്ര മാതൃകയാകുന്നു. എം ബി ബി എസ് പാഠ്യപദ്ധതിയിൽ ജന്റര്‍ഒരു വിഷയമായി ഉൾപ്പെടുത്തുവാൻ മഹാരാഷ്ട്ര തീരുമാനിച്ചിരിക്കുന്നു. സ്ത്രീകളായ...

പ്രവർത്തകര്‍ക്ക് ഊർജം പകര്‍ന്ന് ബാലവേദി ക്യാമ്പ് സമാപിച്ചു

പട്ടാമ്പി : ബാലവേദി സംസ്ഥാന പ്രവർത്തക പരിശീലനം ആഗസ്റ്റ് 13, 14 തീയ്യതികളിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി സർക്കാർ യു.പി.സ്ക്കൂളിൽ വെച്ച് നടന്നു വിവിധ ജില്ലകളിൽ നിന്ന്...

ജലസുരക്ഷ, ജീവസുരക്ഷ പരിശീലനങ്ങള്‍ കഴിഞ്ഞു, ഇനി പ്രവര്‍ത്തിപഥത്തിലേക്ക്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തവണ ഏറ്റെടുത്തിട്ടുള്ള പരിസ്ഥിതിരംഗത്തെ കാമ്പയിനായ ജലസുരക്ഷ, ജീവസുരക്ഷ എന്ന പരിപാടിയുടെ സംസ്ഥാനതല പരിശീലനങ്ങള്‍ കായംകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടന്നു....

മാസികാപ്രകാശനം

കോട്ടയം: യുറീക്ക,ശാസ്ത്രകേരളം എന്നീ മാസികളുടെ സൂക്ഷമജീവി പ്രത്യേക പതിപ്പിന്റെ ജില്ലാതല പ്രകാശനം 28 -07 -2016 -ൽ കോട്ടയം ബേക്കർ സ്‌കൂളിൽ വച്ച് ജില്ലയിലെ സയൻസ് ക്ലബ്...

സൂക്ഷ്മജീവികളുടെ ലോകം അധ്യാപക സംഗമം

ആലുവ: ആലുവ മേഖലയിലെ വിവിധ സ്‌കൂളുകളിലെ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടിയുള്ള അധ്യാപക സംഗമം യു സി കോളേജ് ബോട്ടണി വിഭാഗത്തിന്റെ സഹകരണത്തോടെ ജൂലൈ 29നു നടന്നു....