ബഹിരാകാശത്ത് ഒരു ഓണസദ്യ
കീശയില്‍ കാശുണ്ടെങ്കില്‍ ബഹിരാകാശ പേടകത്തിലിരുന്ന് ഓണമുണ്ണാം. വിനോദത്തിനായോ പഠനത്തിനാലോ, ഒഴിവുകാലം ചെലവഴിക്കാനോ ബഹിരാകാശയാത്ര നടത്താനുള്ള സാധ്യതകള്‍ തെളിയുകയാണ്. പക്ഷെ ഇതു യാഥാര്‍ഥ്യമാകണമെങ്കില്‍ സാങ്കേതികവും അല്ലാത്തതുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍...
