ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ആഘോഷമാക്കി വിദ്യാർത്ഥികൾ

0

തിരുവനന്തപുരം:   വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ ഫെബ്രുവരി 24 ന് ആരംഭിച്ച  ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ  വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു.തിരുവനന്തപുരം ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികളാണ്
സന്ദർശിക്കുന്നത്.
പൊതു ജനങ്ങളും അക്കാദമിക് രംഗത്തുള്ളവരും സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടെ അയ്യായിരത്തിലധികം പേർ ഇതിനകം എക്സിബിഷൻ സന്ദർശിച്ചു.

 

എക്സിബിഷനോടനുബന്ധിച്ച് ഇന്ന് നടന്ന  ‘ക്വാണ്ടം ടോക്ക് ‘ൽ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗവും തിരു.ഗവ: വനിത കോളജിലെ രസതന്ത്ര വിഭാഗം അദ്ധ്യാപകനുമായ ഡോ.രതീഷ് കൃഷ്ണൻ Why Matter 

 

 

ഡോ. രതീഷ് കൃഷ്ണന് ഡോ. ബിജു. എസ് ഉപഹാരം നൽകുന്നു.

 

സി.പി. ജോൺ  എക്സിബിഷൻ സന്ദർശിക്കുന്നു.

 

 

മുൻ എം.പി ഡോ. എ . ഡോ. സമ്പത്ത്

 

 

Leave a Reply

Your email address will not be published. Required fields are marked *