കാര്യവട്ടം ക്യാമ്പസ്സിൽ പരിഷദ് പുസ്തക സ്റ്റാൾ

0

കാര്യവട്ടം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാര്യവട്ടം ക്യാമ്പസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസ് കാർണിവലിനോടനുബന്ധിച്ച് 2025 ഒക്ടോബർ 14 മുതൽ 16 വരെ പരിഷദ് പുസ്തകങ്ങളുടെയും മാസികകളുടെയും പ്രദർശനവും വില്പനയും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *