വിജ്ഞാനോത്സവം : നെടുമങ്ങാട് നഗരസഭ നെടുമങ്ങാട്

നെടുമെങ്ങാട് നഗരസഭാതല യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം നെടുമങ്ങാട് ഗവ. യു പി എ സിൽ മികച്ച രീതിയിൽ വെച്ചു നടന്നു. നെടുമങ്ങാട് KUCTE യിലെ BEd വിദ്യാർത്ഥികളും പരിഷത്ത് പ്രവർത്തകരും നേതൃത്വം നല്കി.